തിരൂരില്‍ ഒളിവില്‍ കഴിയുക ആയിരുന്ന പെപ്പര്‍ തങ്കച്ചനെ ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.
ചങ്ങനാശ്ശേരി: പെപ്പര്‍ തങ്കച്ചന്‍ എന്ന പേരില്‍ പ്രസ്സിദ്ധനായ കള്ളന്‍ ആള് അത്ര നിസ്സാരക്കാരനല്ല. ഏറെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സഘം ഇയാളെ വലയില്‍ ആക്കുന്നത്. ഇയാളെ പിടികൂടാനായി പ്രത്യേക!-->!-->!-->…
