Fincat

കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് അഞ്ച് ദിവസത്തെ ക്വറന്റൈൻ നിർബന്ധമാക്കി ഗോവ

പനാജി: കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് അഞ്ച് ദിവസത്തെ ക്വറന്റൈൻ നിർബന്ധമാക്കി ഗോവ. ഗോവയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും മറ്ര് സ്ഥാപനങ്ങളിലുള്ള ജീവനക്കാർക്കും ക്വാറന്റൈൻ ബാധകമാണ്. കേരളത്തിൽ നിലവിലുള്ള കൊവിഡ് സാഹചര്യം കണക്കിലെടുത്താണ്

വിരോധവും വിദ്വേഷവും വളർത്താനുള്ള ശ്രമങ്ങളെ ചെറുക്കണം, ഇതിനായി സംസ്ഥാന സർക്കാർ വിഷയത്തിൽ ഇടപെടണം;…

തിരുർ: നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം. വ്യാജ ഐഡിയുണ്ടാക്കി സാമൂഹ്യ മാധ്യമങ്ങളിലുടെ വിദ്വേഷം പ്രചരിപ്പിക്കുന്ന സാഹചര്യത്തിലും സർക്കാർ നോക്കുകുത്തിയായി നിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി

പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ ചേർന്നവരിൽ റെക്കോഡ്‌ വർധന

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ രണ്ടു പതിറ്റാണ്ടിനിടയിലെ റെക്കോഡ്‌ വർധന. ഇത്തവണ 28,492 കുട്ടികളാണ്‌ കഴിഞ്ഞവർഷത്തേക്കാൾ അധികമെത്തിയത്‌. 1990ൽ ജനസംഖ്യാനുപാതമായി സംസ്ഥാനത്ത്‌ കുട്ടികൾ കുറഞ്ഞശേഷം

രാജ്യത്തെ കൊവിഡ് കേസുകളിൽ നാലിൽ മൂന്നും കേരളത്തിൽ

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് രോഗബാധിതരിൽ 75 ശതമാനവും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിൽ 24 മണിക്കൂറിനിടെ 27,254 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 20,240 കേസുകളും കേരളത്തിലാണ്. 219

തിരൂർ മംഗലം സ്വദേശി റാസല്‍ഖൈമയില്‍ മരിച്ചു

തിരൂർ:മംഗലം കൈമലശ്ശേരി പട്ടണംപടിയില്‍ താമസക്കാരനായ പരേതനായ മണല്‍പറമ്പില്‍ ഹംസ എന്ന ബാവയുടെ മകന്‍ സൈനുദ്ധീന്‍ (45) റാസല്‍ഖൈമയില്‍ നിര്യാതനായി. മാതാവ് : പരേതയായ ഖദീജ കുട്ടി. ഭാര്യ: താഹിറ: മക്കള്‍ : സല്‍മാനുല്‍ ഫാരിസ്, റിന്‍സി

‘എന്തുകൊണ്ട് ഗോഡ്സെ ഗാന്ധിജിയെ കൊന്നു’ എന്ന പാഠവും ഒന്നാം ക്ലാസ് മുതൽ പഠിക്കേണ്ടി…

തിരൂർ: കണ്ണൂർ സർവകലാശാല സിലബസ് വിവാദത്തില്‍ സർക്കാർ തെറ്റ് തിരുത്താൻ തയ്യാറാകണമെന്ന് വി.ഡി സതീശൻ. സവർക്കറും ഗോള്‍വള്‍ക്കറും വരെ പാഠപുസ്തകത്തിൽ വന്നു. ഇനിയെന്തു കൊണ്ട് ഗാന്ധിജിയെ കൊന്നു എന്ന ഗോഡ്സെയുടെ പാഠവും കേരളത്തിൽ ഒന്നാം ക്ലാസ്

കാലിക്കറ്റ്‌ സർവകലാശാല ബിഎഡ്. പ്രവേശനം: രജിസ്ട്രേഷൻ തുടങ്ങി

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2021 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അപേക്ഷാ ഫീസ് ജനറല്‍ വിഭാഗം 555 രൂപയും എസ്.എസ്., എസ്.ടി. വിഭാഗം 170 രൂപയുമാണ്. 21 വരെ അപേക്ഷ സമര്‍പ്പിക്കാം.

തിരുവനന്തപുരം-ഷാർജ വിമാനം തിരിച്ചിറക്കി

തിരുവനന്തപുരം: തിരുവനന്തപുരം-ഷാർജ വിമാനം തിരിച്ചിറക്കി.സാങ്കേതിക തകരാർ മൂലമാണ് വിമാനം തിരിച്ചിറക്കിയതെന്ന് അധികൃതർ അറിയിച്ചു.എയർ ഇന്ത്യ എക്‌സ്പ്രസിന്റെ വിമാനമാണ് തിരിച്ചിറക്കിയത്. 170 യാത്രക്കാരുമായി പുലർച്ചെ 6.20ന് പുറപ്പെട്ട വിമാനമാണിത്.

ഇന്നും കനത്ത മഴയ്ക്ക് സാധ്യത: 10 ജില്ലകളില്‍ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ അഞ്ച് ജില്ലകളില്‍ ശക്തമായ മഴയുണ്ടാകും. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന്

സഊദിയിൽ കാലാവധി കഴിയുന്ന സന്ദർശന വിസ പുതുക്കൽ നിർത്തിവെച്ചു

റിയാദ്: സഊദിയിൽ ഫാമിലി സന്ദർശന വിസയിൽ ഉള്ളവരുടെ കാലാവധി കഴിഞ്ഞ സന്ദർശന വിസകൾ പുതുക്കി നൽകുന്നത് നിർത്തി വെച്ചു. നിലവിൽ വിസിറ്റ് വിസ പുതുക്കുമ്പോൾ രണ്ടാഴ്ചക്കകം നാടുവിടണമെന്ന സന്ദേശമാണ് ലഭിക്കുന്നത്. മലയാളി കുടുംബങ്ങൾ അടക്കം നിരവധി