39 മത് അഖില കേരള മാജിക് മത്സരം’വിസ്മയം -22′ ഞാറാഴ്ച്ച തിരുരിൽ.
തിരുർ: യുഗാമി റോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള 39 മത് വാഴകുന്നം സ്മാരക അഖില കേരള മായാജാല മൽസരം വിസ്മയം - 22 ഞായർ തിരുർ വാഗൺ ട്രാജഡി സ്മാരക ടൗൺ ഹാളിൽ നടക്കും
39 വർഷമായി മാജിക് ആചാര്യൻ വാഴകുന്നം നമ്പുതിരിയുടെ സ്മരണാർത്ഥം നടക്കുന്ന!-->!-->!-->!-->!-->…
