ഹജ്ജ് എംബാർക്കേഷൻ പുനഃസ്ഥാപിക്കാൻ എംപിമാർ സമ്മർദ്ദം ചെല്ലുത്തണം: സിപിഐ എം
മലപ്പുറം: കരിപ്പൂരിൽ ഹജ്ജ് എംബാർക്കേഷൻ കേന്ദ്രം പുനഃസ്ഥാപിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി ഉൾപ്പെടെ മലബാറിൽ നിന്നുള്ള എംപിമാർ കേന്ദ്ര സർക്കാരിലും എയർപോർട്ട് അതോറിറ്റിയിലും ശക്തമായ!-->!-->!-->…
