റെയിൽവേ സ്റ്റേഷൻ പരിസരത്ത് സംഘർഷം; കുത്തേറ്റ് ഒരാൾ മരിച്ചു, പ്രതി പിടിയിൽ
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തുണ്ടായ സംഘർഷത്തിൽ പരിക്കേറ്റു ഒരാൾ മരിച്ചു. കോഴിക്കോട് പാറോപ്പടി സ്വദേശി ഫൈസലാണ് മരിച്ചത്. കത്തി കൊണ്ട് ആഴത്തിൽ മുറിവേറ്റതാണ് മരണകാരണം.
ഫൈസലിനെ കുത്തിയ കായംകുളം സ്വദേശി ഷാനവാസിനെ!-->!-->!-->!-->!-->!-->!-->…
