തിരൂരിലെ മൂന്നരവയസുകാരന്‍റെ മരണം; രണ്ടാനച്ഛന്‍ അറസ്റ്റില്‍
മലപ്പുറം: തിരൂരില്‍ മൂന്നരവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടാനച്ഛന്‍ അര്‍മാനെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ നാളെ പൊലീസ് കോടതിയില്‍ ഹാജരാക്കും.കുട്ടി മരിച്ചതിന് പിന്നാലെ ആശുപത്രിയില്‍ നിന്ന് മുങ്ങിയ രണ്ടാനച്ഛനെ!-->!-->!-->…
