പൊന്നാനി കുണ്ടുകടവിൽ ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട ടാങ്കർ മതിൽ തകർത്തു; നിരവധി പേർക്ക് പരിക്ക്
പൊന്നാനി: കുണ്ടുകടവ് പാലത്തിന് സമീപം ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട ടാങ്കർ ലോറി മതിൽ തകർത്ത് താഴ്ചയിലേക്ക് കൂപ്പുകുത്തി.ബൈക്ക് യാത്രികരടക്കം മൂന്നു പേർക്ക് പരിക്കേറ്റു.പൊന്നാനി ഗുരുവായൂർ സംസ്ഥാന പാതയിൽ കുണ്ടുകടവ് വളവിൽ വെച്ച്!-->…
