മത്സ്യത്തൊഴിലാളി-അനുബന്ധ തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് ആനുകൂല്യം ഉറപ്പാക്കാന്‍ രണ്ടാംഘട്ട അദാലത്ത്
മത്സ്യത്തൊഴിലാളി, അനുബന്ധ തൊഴിലാളി ഗ്രൂപ്പ് ഇന്‍ഷൂറന്‍സ് പദ്ധതി ക്ലെയിം സമയബന്ധിതമായി തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി ജനുവരി 15ന് കോഴിക്കോട് സമുദ്ര കമ്മ്യൂണിറ്റി ഓഡിറ്റോറിയത്തില്‍ രണ്ടാം ഘട്ട അദാലത്ത് നടത്തും. മലപ്പുറം,!-->!-->!-->…
