തിരൂരങ്ങാടി സ്വദേശിനി കെ വി റാബിയയെ തേടി പത്മശ്രീ പുരസ്‌കാരം
മലപ്പുറം: 2022ലെ പത്മ പുരസ്‌കാരങ്ങളുടെ പട്ടികയിൽ ഇടം നേടിയ മലപ്പുറം തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിനിയും, പ്രശസ്ത സാമൂഹ്യ പ്രവർത്തകയുമായ കെ വി റാബിയക്ക് ഇത് അർഹതക്കുള്ള അംഗീകാരം. പോളിയോ ബാധിച്ചതിന് പിന്നാലെ കാൻസറും നട്ടെല്ലിനേറ്റ!-->!-->!-->…
