Main Banner

സ്കൂട്ടർ യാത്രയ്ക്കിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് പരിക്ക്

ആലപ്പുഴ: സ്കൂട്ടർ യാത്രയ്ക്കിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് പരിക്ക്. അമ്പലപ്പുഴ സ്വദേശി അമൽ രാജുവിനാണ് പരിക്കേറ്റത്. ചേർത്തല പോളിടെക്നിക്കിലെ പരീക്ഷ കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങുമ്പോഴായിരുന്നു സംഭവം. പാന്റിന്റെ

ശ്രീനാരായണ ഗുരുവിനെ അവഹേളിച്ചതില്‍ എ ഐ വൈ എഫ് പ്രതിഷേധം

മലപ്പുറം : ശ്രീനാരായണ ഗുരുവിനെ അവഹേളിച്ച കേന്ദ്ര സര്‍ക്കാറിനെതിരെ എ ഐ വൈ എഫ് മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധം .റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ പ്ലോട്ടില്‍ നിന്ന് ശ്രീനാരായണ ഗുരുവിന്റെ പ്രതിമ നീക്കം ചെയ്യാത്തതിന്റെ പേരില്‍

ഭരണഘടനയെ മനസ്സിലാക്കാനും പഠിക്കാനും ഓരോപൗരനും ഉത്തരവാദിത്വമുണ്ട്: റവന്യൂ മന്ത്രി കെ. രാജന്‍

ഭരണഘടനയുടെ അന്തഃസത്തയെ ചോര്‍ത്തിക്കളയുന്നതിനും നിഷ്പ്രഭമാക്കുന്നതിനുമുള്ള ചില ഗൂഢപരിശ്രമങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന ഈ കാലത്ത് ഭരണഘടനയെ അടുത്തറിയാനും മനസ്സിലാക്കാനും പഠിക്കാനും രാജ്യത്തെ ഓരോ പൗരനും ഉത്തരവാദിത്തമുണ്ടെന്ന് വന്യൂ

ചൈനയോ ക്യൂബയോ കൊടുക്കുന്ന പിഞ്ഞാണമായിരുന്നെങ്കിൽ ഉളുപ്പില്ലാതെ വാങ്ങിയേനെ; ബുദ്ധദേബിനെതിരെ സന്ദീപ്…

പാലക്കാട്: പത്മ പുരസ്‌കാരം നിരസിച്ച പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യയ്‌ക്കെതിരെ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. പത്മ അവാർഡ് നിഷേധിക്കുന്ന ആദ്യ വ്യക്തിയല്ല ബുദ്ധദേബെന്നും ചൈനയോ ക്യൂബയോ

തേഞ്ഞിപ്പലം പോക്‌സോ കേസ്; പൊലീസിന് വീഴ്ച സംഭവിച്ചു; സിഡബ്ല്യുസി ചെയര്‍മാന്‍

തേഞ്ഞിപ്പലം: പോക്‌സോ കേസില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി. സിഡബ്ല്യുസിക്ക് മുന്നില്‍ കൃത്യമായ സമയത്ത് പെണ്‍കുട്ടിയെ ഹാജരാക്കാത്തത് പൊലീസിന്റെ വീഴ്ചയാണെന്നും അതിക്രമം നേരിട്ട കുട്ടികളെ 24

വയനാട് ജില്ലയില്‍ ഫെബ്രുവരി 14വരെ വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം

കല്‍പ്പറ്റ: കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയില്‍ വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഇന്ന് മുതലാണ് ഓരോ വിനോദസഞ്ചാര കേന്ദ്രത്തിലും എത്തുന്നവരുടെ എണ്ണം ക്രമപ്പെടുത്തുന്നത്. ദുരന്ത നിവാരണ

ദേശീയ പതാക തലതിരിച്ചുയര്‍ത്തി; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പങ്കെടുത്ത ചടങ്ങില്‍

കാസർഗോഡ്: കാസർഗോഡ് മുനിസിപ്പൽ സ്റ്റേഡിയത്തിൽ ദേശീയ പതാക തലതിരിച്ച് ഉയർത്തി. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലാണ് പതാക തലതിരിച്ച് ഉയർത്തിയത്. പതാക ഉയർത്തിയ ശേഷം സല്യൂട്ട് സ്വീകരിച്ച് മന്ത്രി പ്രസംഗിക്കാൻ തുടങ്ങിയപ്പോഴാണ് അബദ്ധം

വി എസിൽ നിന്ന് പണം കിട്ടിയാൽ സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കില്ല, തുക സമൂഹ നന്മയ്‌ക്കെന്ന്…

കോട്ടയം: സോളാർ കേസിൽ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനിൽ നിന്ന് കോടതി വിധിച്ച നഷ്ടപരിഹാരം ലഭിച്ചാൽ തുക സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കിട്ടുന്ന പത്ത് ലക്ഷം രൂപ സമൂഹ നന്മയ്ക്കായി

3 വയസുകാരന്റെ രക്ഷകയായി, മയൂഖയ്ക്ക് രാജ്യത്തിന്റെ ആദരവ്

കോഴിക്കോട് (എടച്ചേരി)​: തോട്ടിൽ മുങ്ങിത്താഴുകയായിരുന്ന മൂന്നു വയസുകാരനെ വെള്ളത്തിലേക്ക് ചാടി രക്ഷപ്പെടുത്തിയ ഒൻപതു വയസുകാരി വി. മയൂഖയ്ക്ക് ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ ഉത്തം ജീവൻ രക്ഷാ പുരസ്കാരം. 2020 ആഗസ്റ്റ് നാലിന് വൈകിട്ട്

കൊവിഡ് നിയന്ത്രണങ്ങൾക്കിടെ ഇന്ന് റിപ്പബ്ലിക് ദിനാഘോഷം

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ രാവിലെ 9ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തും. വിവിധ സേനാവിഭാഗങ്ങളുടെയും എൻ.സി.സിയുടെയും അഭിവാദ്യം ഗവർണർ സ്വീകരിക്കും. തുടർന്ന്