ജില്ലാ അത്‌ലറ്റിക് മീറ്റിൽ ഇന്ന് ഐഡിയൽ കടകശ്ശേരിയുടെ മുന്നേറ്റം
തിരൂരങ്ങാടി: ജില്ലാ അത് ലറ്റിക് മീറ്റിൽ ഇന്ന്ഐഡിയൽ കടകശ്ശേരിയുടെ മുന്നേറ്റം ജില്ലാ അത്റ്റിക് മീറ്റിന്റെ ആദ്യ ദിനത്തിൽ 197 ഇനങ്ങളിൽ 52 ഫൈനലു കൾ പൂർത്തിയായപ്പോൾ 305 പോയിന്റുമായി കടകശ്ശേരിഐഡിയൽ ഇംഗ്ലീഷ് സ്കൂൾ ഞായറാഴ്ച്ച മുന്നേറ്റം തുടങ്ങി.100!-->…
