പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഒത്തു ചേരലും, അധ്യാപകന്‍മാരെ ആദരിക്കലും
തിരൂര്‍: നടുവിലങ്ങടി ഹിദായത്ത് സിബിയാന്‍ മദ്രസ്സയില്‍ 1981 മുതൽ 1988 വരെ പഠിച്ചിരുന്ന വിദ്യാര്‍ഥികള്‍ ഒരുമിച്ച് കൂടി. കഴിഞ്ഞ 40 വർഷങ്ങൾക്ക് മുമ്പ് ഒരു ക്ലാസ് റൂമിൽ ഇരുന്നു ഉണ്ടായിരുന്ന ആ ബന്ധങ്ങൾ അതേ രൂപത്തിൽ ഇന്ന് ഒരുമിച്ച് കൂടിയപ്പോൾ!-->…
