ഭാര്യയുടെ സ്വര്‍ണ്ണവുമായി മുങ്ങി മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു; 8 വര്‍ഷത്തെ ഒളിവിന് ശേഷം തിരൂർ…
മലപ്പുറം: ഭാര്യയുടെ സ്വര്‍ണ്ണവുമായി മുങ്ങിയതിന് ശേഷം മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു താമസിക്കവേ പോലീസ് പിടിയിലായി പ്രതി. തിരൂര്‍ തൃപ്രങ്ങോട് സ്വദേശി കള്ളിയത്ത് അബ്ദുല്‍സലീമാണ് (43) എട്ട് വര്‍ഷത്തിന് ശേഷം പോലീസ് പിടിയിലായത്.
!-->!-->!-->!-->!-->!-->!-->…
