അപകട രക്ഷാപ്രവര്‍ത്തന ഡെമോ ക്ലാസുമായി ഫയര്‍ഫോഴ്‌സ് കടലുണ്ടിപുഴ തീരത്ത്
മലപ്പുറം :സിവില്‍ ഡിഫന്‍സ് റൈസിങ് ഡേയോടനുബന്ധിച്ച് താമരക്കുഴി റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കേരള ഫയര്‍ ഫോഴ്‌സും സിവില്‍ ഡിഫെന്‍സും ചേര്‍ന്ന് ഒരുക്കിയ അപകട ദുരന്ത ലഘൂകരണ ബോധവല്‍ക്കരണം താമരക്കുഴി!-->!-->!-->…
