Main Banner

ശക്തമായ വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയ കാർ യാത്രികരെ രക്ഷപ്പെടുത്തി ഷാർജാ പൊലീസ്, വീഡിയോ

ഷാർജ: ശക്തമായ വെള്ളപ്പൊക്കത്തിലേക്ക് നിയന്ത്രണം വിട്ട് ഒഴുകിപ്പോയ കാറിലെ യാത്രക്കാരായ മൂന്നു പേരെ ഷാർജ പൊലീസ് രക്ഷപ്പെടുത്തി. ഏഷ്യക്കാരായ മൂന്ന് പേർക്കാണ് ഷാർജാ പൊലീസ് തുണയായത്. വെള്ളം കുത്തിയൊലിക്കുന്ന വാദിയിലേയ്ക്കാണ് ഏഷ്യക്കാരുടെ

പിണങ്ങിപ്പോയ ഭാര്യ കേക്കെടുത്ത് ഭർത്താവിന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു; കലിപ്പ് മൂത്ത് ഭാര്യാ…

കോഴിക്കോട്: ഭാര്യയോടുള്ള കലിമൂത്ത് ഭാര്യാമാതാവിനെ തലയ്ക്കടിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ച കേസിൽ മരുമകൻ അറസ്റ്റിൽ. കോഴിക്കോട് വളയം കല്ലുനിര സ്വദേശി ചുണ്ടേമ്മൽ ലിജിൻ (25) ആണ് അറസ്റ്റിലായത്. ലിജിന്റെ അടിയിൽ തലയ്ക്ക് ഗുരുതകമായി പരിക്കേറ്റ

പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയ സ്ത്രീ കുഴഞ്ഞുവീണു മരിച്ചു

കൊടുങ്ങല്ലൂർ: കുടുംബ വഴക്കിനെ തുടർന്ന് പരാതി നൽകാൻ മതിലകം പൊലീസ് സ്റ്റേഷനിലെത്തിയ സ്ത്രീ കുഴഞ്ഞ് വീണു മരിച്ചു. മതിലകം സികെ വളവ് പുതിയ വീട്ടിൽ പരേതനായ അബൂബക്കറിൻഖെ ഭാര്യ മുംതാസ് (59) ആണ് മരിച്ചത്. ഞായറാഴ്‌ച്ച വൈകുന്നേരം

സിനിമ മോഹവുമായി “സിദ്ധു”, ടൈറ്റിൽ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ

നവാഗതരായ ഷെയിൻ ടോം മാത്യു,ഗീവർഗീസ് ,നിതിന്യാ ,മിഥുല തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങള്‍ ആക്കി രോഹിത് കൃഷ്ണൻ തിരക്കഥ എഴുതി സംവിധാനം ചെയുന്ന സിനിമ യുടെ ടൈറ്റില്‍ പുറത്ത് വിട്ടു. ‘’സിദ്ധു” എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒ റ്റി റ്റിയിൽ

ഭരിക്കുന്ന സര്‍ക്കാരുമായി സഹകരിക്കും; നിലപാട് വ്യക്തമാക്കി സമസ്ത

മലപ്പുറം: രാഷ്ട്രീയ പാര്‍ട്ടിയുമായുള്ള ബന്ധത്തില്‍ നിലപാട് വ്യക്തമാക്കി സമസ്ത. ഭരിക്കുന്ന സര്‍ക്കാരുമായി സഹകരിച്ച് പോകുകയെന്നതാണ് സമസ്തയുടെ നിലപാട്. എതിര്‍ക്കേണ്ട കാര്യങ്ങള്‍ എതിര്‍ത്ത പാരമ്പര്യവുമുണ്ട്. ചില രാഷ്ട്രീയ സംഘടനയുമായി

കുട്ടികൾക്ക് വാക്‌സിൻ ഇന്നുമുതൽ,​ അദ്ധ്യാപകർ കൂടെയുണ്ട്

തിരുവനന്തപുരം: 15 - 18 വയസുള്ളവർക്ക് കൊവിൻ പോർട്ടലിലോ വാക്‌സിൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ രജിസ്‌റ്റർ ചെയ്ത് ഇന്നുമുതൽ കൊവിഡ് വാക്‌സിനെടുക്കാം. രജിസ്‌റ്റർ ചെയ്യാൻ കഴിയാതെ വരികയോ സ്ളോട്ട് ലഭിക്കാതെ വരികയോ ചെയ്താൽ വിദ്യാർത്ഥികളുടെ

സമനിലയോടെ ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്ത്

ജയിച്ചാൽ പോയിന്റ് ടേബിളിൽ മുന്നിലെത്താമെന്ന വൻ പ്രതീക്ഷയിൽ എഫ്.സി ഗോവക്കെതിരെ കളിക്കാനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. ഇരു ടീമുകളും രണ്ട് വീതം ഗോൾ നേടി സമനിലയിൽ പിരിയുകയായിരുന്നു. ആദ്യ പകുതിയിലാണ് നാല് ഗോളുകളും പിറന്നത്. ആദ്യ 20

വി.ഡി സതീശൻ, പിണറായിയെ നിഴല്‍പോലെ പിന്തുടരുന്ന നിര്‍ഗുണനായ പ്രതിപക്ഷ നേതാവ്; കെ സുരേന്ദ്രൻ

കൊച്ചി: പിണറായിയെ നിഴല്‍പോലെ പിന്തുടരുന്ന നിര്‍ഗുണനായ പ്രതിപക്ഷ നേതാവാണ് വി.ഡി സതീശനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വി ഡി സതീശന്‍റെ സ്ഥാനം 'അജഗള സ്ഥാനം പോലെ ആര്‍ക്കും ഉപകാരമില്ലാത്തതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.പ്രതിപക്ഷ

സംസ്ഥാനത്ത് 150 പിന്നിട്ട് ഒമിക്രോൺ രോഗികൾ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 45 പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 45 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എറണാകുളം 16, തിരുവനന്തപുരം ഒൻപത്, തൃശൂർ ആറ്, പത്തനംതിട്ട അഞ്ച്, ആലപ്പുഴയിലും കോഴിക്കോടും മൂന്ന് വീതം, മലപ്പുറം

പുതുമയുള്ളപുതുവത്സരം സൽവ കുടുംബത്തോടൊപ്പം ആഘോഷിച്ച് മാപ്പിള സംഗീത അക്കാദമി

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമി മലപ്പുറം ചാപ്റ്റർ അംഗങ്ങൾ സൽവ കെയർ ഹോം കുടുംബത്തോടൊപ്പം പുതുവത്സരം ആഘോഷിച്ചു. .പ്രോഗ്രാം ഓൾ കേരള മാപ്പിള സംഗീത അക്കാദമി സംസ്ഥാന ജനറൽ സെക്രട്ടറി കെ എം കെ വെള്ളയിൽ ഉൽഘാടനം ചെയ്തു.ചാപ്റ്റർ