ആംബുലന്‍സ് സേവനവുമായി ഓവുങ്ങല്‍ പ്രവാസി വിങ് വാട്‌സ്ആപ്പ് കൂട്ടായ്മ
ഓവുങ്ങല്‍ പ്രവാസി വിങ് വാട്‌സ്ആപ്പ് കൂട്ടായ്മയുടെ ആംബുലന്‍സ് സേവനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നാടിന് സമര്‍പ്പിച്ചു. പരിപാടിയില്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. സയ്യിദ് സക്കീര്‍ ഹുസൈന്‍ ബല്‍ഫഖീഹ്!-->!-->!-->…
