ചിൽഡ്രൻസ് ഹോമിൽ നിന്ന് ചാടി പോയ നാല് കുട്ടികളെയും എടകരയിൽ നിന്നും കണ്ടെത്തി
കോഴിക്കോട്: കഴിഞ്ഞ ദിവസം വെള്ളിമാട് കുന്നിലെ ചിൽഡ്രൻസ് ഹോമിൽ നിന്ന് ചാടി പോയ പ്രായപൂർത്തിയാകാത്ത ആറ് പെൺകുട്ടികളേയും കണ്ടെത്തി. നാലു പേരെ മലപ്പുറത്തു നിന്ന് കണ്ടെത്തി. ബംഗളൂരുവിൽ നിന്ന് തീവണ്ടിയിൽ പാലക്കാട്ടെത്തിയ ശേഷം ഇവർ!-->!-->!-->…
