രാത്രി കര്‍ഫ്യുവും ഒമിക്രോണ്‍ ജാഗ്രതയും; കടുത്ത നിയന്ത്രണങ്ങളിലും 2022നെ വരവേറ്റ് കേരളം
തിരുവനന്തപുരം: ഒമിക്രോണ്‍ ഭീതിയുടെ കടുത്ത നിയന്ത്രണങ്ങളിലും പുതുവര്‍ഷത്തെ കേരളം വരവേറ്റു. രാത്രി കര്‍ഫ്യുവിന്റെ കടിഞ്ഞാണ്‍ പത്തു മണിയ്ക്ക് വീണതോടെ സംസ്ഥാനത്തെ പുതുവത്സരാഘോഷങ്ങളും വീടുകളിലേക്ക് വഴിമാറി. പ്രധാന നഗരങ്ങളായ കോഴിക്കോടും!-->!-->!-->…
