കൊവിഡ് വ്യാപനം മലപ്പുറത്ത് കൂടുതൽ നിയന്ത്രണം
വിവാഹം, മരണാനന്തര ചടങ്ങുകള്‍, പൊതുപരിപാടികള്‍, മതപരമായ ചടങ്ങുകള്‍, ആരാധനാലയങ്ങളിലെ ഒരുമിച്ച് കൂടല്‍, എന്നിവ 50 പേരായി പരിമിതപ്പെടുത്തി
.എല്ലാ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സഹകരണ, പൊതുമേഖലാ സ്വയംഭരണ സ്ഥാപനങ്ങളിലും നടത്തുന്ന!-->!-->!-->!-->!-->…
