വൃത്തിയുള്ള നാടിനായി എളമ്പുലാശ്ശേരി സ്കൂളിൽ ശുചിത്വ പാർലമെന്റ്
തേഞ്ഞിപ്പലം :എളമ്പുലാശ്ശേരി എ.എൽ.പി സ്കൂൾ ഹെൽത്ത് ക്ലബ്ബ് സംഘടിപ്പിച്ച ശുചിത്വ പാർലമെന്റ് ശ്രദ്ധേയമായി. വ്യക്തി ശുചിത്യം, പരിസര ശുചിത്വം, വൃത്തിയുള്ള സ്കൂൾ, സുന്ദര ഗ്രാമം തുടങ്ങിയ മേഖലകളിൽ വൈവിധ്യമാർന്ന ചർച്ചകൾ പാർലമെന്റിൽ അരങ്ങേറി.!-->!-->!-->…
