നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞു; തിരൂർ സ്വദേശികളായ മൂന്നുപേർക്ക് പരിക്ക്
മലപ്പുറം: തിരൂർ ഇരിങ്ങാവൂരിൽ നിന്നും കോഴിക്കോട് എയർപോർട്ടിലേക്ക് പോകുമ്പോൾ ദേശീയപാത 66 കാച്ചടിക്കും കരിമ്പിലിനും ഇടയിൽ വച്ച് നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞു മൂന്ന് പേർക്ക് പരിക്കേറ്റു തിരൂര്‍ വാണിയന്നൂർ സ്വദേശി അജിസൽ!-->!-->!-->…
