വളാഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന വാൻ കത്തി നശിച്ചു
വളാഞ്ചേരി: കഞ്ഞിപുരയിൽ ടെമ്പോ ട്രാവലർ പൂർണമായും കത്തിനശിച്ചു, ആളപായമില്ല. കോയമ്പത്തൂരിൽ നിന്നും കാടാമ്പുഴ ക്ഷേത്ര ദർശനത്തിനെത്തിയ സ്ത്രീകളും കുട്ടികളും അടങ്ങിയ പതിനഞ്ചോളം പേർ ആയിരുന്നു വണ്ടിയിൽ ഉണ്ടായിരുന്നത്. വാഹനത്തിന്റെ എഞ്ചിൻ!-->!-->!-->…
