Main Banner

ദേവധാറിൽ നടന്ന റോബോർട്ടിക്സ് ശില്പശാല ശ്രദ്ധേയമായി.

താനുർ: ജില്ലയിലെ വിവിധ ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾക്കായി താനുർ ദേവധാർ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ നടന്ന റോബോർട്ടിക്സ്ശി ല്പശാല ശ്രദ്ധേയമായി..ഏകദിന ശിലപശാലയിൽ സ്വന്തമായി റോബാർട്ട് നിർമ്മിക്കാൻ കുട്ടികൾക്ക് സാധിച്ചത്നവ്യാനുഭവമായി. ഈ…

സിബിഎസ്ഇ 10, 12 ആദ്യ ടേം പരീക്ഷാഫലം അടുത്തയാഴ്ച, രണ്ടാം ടേമിൻ്റെ മാതൃക ചോദ്യ പേപ്പര്‍ വെബ്സൈറ്റില്‍…

ന്യൂഡല്‍ഹി : സി.ബിഎസ്ഇ 10, 12 ക്ലാസുകളിലെ ആദ്യ ടേം പരീക്ഷാഫലം അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കും. ഫലം ശനിയാഴ്ച്ച പുറത്ത് വരുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ കൊവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തിൽ ഓഫീസുകൾ പലതും കിടക്കുകയായിരുന്നു.…

മമ്മൂട്ടിക്കും കോവിഡ്; സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് രണ്ടാഴ്ചത്തേക്ക് നിർത്തി

കൊച്ചി: മമ്മൂട്ടിക്കും കോവിഡ്, സിബിഐയുടെ അഞ്ചാം പതിപ്പിന്റെ ഷൂട്ടിങ് നിർത്തി വച്ചു. കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നത് വരും ദിവസങ്ങളിൽ മറ്റ് സിനിമകളേയും ബാധിക്കും. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് അടക്കം പുരോഗമിക്കുകയാണ്. ഇതിനിടെയാണ്…

ആകാശത്തൊരു സുഖപ്രസവം ഖത്തർ എയർവേസിൽ പിറന്ന കുഞ്ഞ് ഇനി ‘മിറാക്ക്​ൾ ഐഷ’

ഖത്തർ: ദോഹയിൽ നിന്നും ഉഗാണ്ടയിലേക്ക് പറന്ന ഖത്തർ എയർവേസ് വിമാനത്തിൽ ആയിരുന്നു യുവതി പെൺകുഞ്ഞിന് ജന്മം നൽകിയത്. 35,000 അടി ഉയരത്തിൽ നൈൽ നദിക്ക് മുകളിലൂടെയുള്ള ആകാശയാത്രക്കിടയിൽ ജനിച്ച അവർക്ക് നൽകിയ പേരാണ് ഏറ്റവും ശ്രദ്ധ നേടുന്നത്.…

മകൻ കാരണം ഒരു പെണ്ണ് ചത്തു! വീട്ടമ്മയെ കൊലപ്പെടുത്തിയ റഫീഖയും മകനും മുൻപ് 14കാരിയേയും കൊലപ്പെടുത്തി

തിരുവനന്തപുരം: ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായ റഫീഖ ബീവിയും മകനും മറ്റൊരു കൊലപാതകത്തിലും പങ്കുള്ളതായി തെളിഞ്ഞു. കഴിഞ്ഞ വർഷം വിഴിഞ്ഞത്ത് കൊല്ലപ്പെട്ട പതിനാലുകാരിയുടെ മരണത്തിലാണ് ഇവർക്ക് പങ്കുള്ളത്.…

രാജ്യത്ത് 2.71 ലക്ഷം പേര്‍ക്ക്കൂടി കോവിഡ്; 314 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 2.71 ലക്ഷം പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. 314 കോവിഡ് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. 16,65,404 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു. ഇതുവരെ 70.24 കോടി സാമ്പിളുകളാണ് ആകെ…

പോക്‌സോ കേസില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ…

മലപ്പുറം: പോക്‌സോ കേസില്‍ ഉള്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിച്ച യുവാവിനെ വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തു. വഴിക്കടവ് വട്ടപ്പാടം എന്ന സ്ഥലത്തെ ഏലംകുളയന്‍ സല്‍മാന്‍ എന്ന…

താനൂര്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി

ദോഹ: മലപ്പുറം താനൂര്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി. താനൂര്‍ മുനിസിപ്പാലിറ്റി മുസ്‌ലിം ലീഗ് പ്രസിഡന്റ് ടി പി എം അബ്ദുല്‍ കരിം ഹാജിയുടെ മകന്‍ അംറാസ് അബ്ദുല്ല (31) ആണ് മരിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവാനുള്ള നടപടിക്രമങ്ങള്‍…

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മലപ്പുറം അസീസ് അന്തരിച്ചു

മലപ്പുറം: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും പ്രഥമ സന്തോഷ് ട്രോഫിയിലൂടെ കേരളത്തിന്റെ അഭിമാനതാരവുമായി മാറിയ മലപ്പുറം അസീസ് എന്ന മക്കരപറമ്പ കാവുങ്ങല്‍ അബദുല്‍ അസീസ് (73) അന്തരിച്ചു. മലപ്പുറം അസീസ് സര്‍വീസസ്, കര്‍ണാടക, മുഹമ്മദന്‍സ്…

കോൺഗ്രസ് ഓഫീസുകൾ ആക്രമിച്ചാൽ തിരിച്ചടിക്കും; മുന്നറിയിപ്പുമായി മുരളീധരൻ

കോഴിക്കോട്: കോൺഗ്രസ് ഓഫീസുകൾ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് കെ മുരളീധരൻ എംപി. കേരളം കലാപ ഭൂമിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓർക്കണമെന്നും, ക്രമസമാധാന പ്രശ്നം ഉന്നയിച്ച് കേന്ദ്ര സർക്കാരിന് കേരളത്തിൽ ഇടപെടാനുള്ള സാഹചര്യം…