Main Banner

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമ്മുസൽമയുടെ രാജി സ്വീകരിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

മണ്ണാർക്കാട്: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഉമ്മുസൽമയുടെ രാജി സ്വീകരിക്കില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. വ്യാജ ഒപ്പിട്ടാണ് രാജിക്കത്ത് നൽകിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഉമ്മുസൽമ പരാതി നൽകിയിരുന്നു. ഇതിന്റെ…

പാണ്ടിക്കാട് വൻ വ്യാജമദ്യ വേട്ട; ബി.ജെ.പി നേതാവ് ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

പാണ്ടിക്കാട്: മാഹിയിൽ നിന്ന് ബൊലേറോ പിക്കപ്പിൽ കടത്തികൊണ്ട് വന്ന 200 ലിറ്ററോളം അനധികൃത മദ്യം മലപ്പുറം പാണ്ടിക്കാട് പിടികൂടി. എക്‌സൈസ് കമീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും എക്‌സൈസ് ഇന്‍റലിജൻസ് ബ്യുറോയും മഞ്ചേരി റെയ്‌ഞ്ചു പാർട്ടിയും…

കൊലപാതകത്തെ ന്യായീകരിക്കാന്‍ യൂത്ത് കോണ്‍ഗ്രസില്ല; റഹീമും കോടിയേരിയും ആസൂത്രിത കൊലാപതകത്തിന്റെ…

പാലക്കാട്: ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് കൊല്ലപ്പെട്ട സംഭവത്തില്‍ എന്താണ് നടന്നതെന്ന് ഇതുവരെ വെളിപ്പെട്ടിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. പോലീസും…

സ്വര്‍ണവിലയില്‍ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 35,760 രൂപയായി. 20 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് കൂടിയത്. നിലവില്‍ 4470 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്‍റെ…

യുവാവിനെ മലപ്പുറത്തെ ഭാര്യ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് പോലിസ്…

പാലക്കാട്: യുവാവിനെ ഭാര്യ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കൂറ്റനാട് തൊഴുക്കാട് ഇലവുങ്കല്‍ റോയിയുടെ മകന്‍ സ്റ്റാലിന്‍(24) ആണ് ഭാര്യ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.അസ്വാഭാവിക മരണത്തിന് പോലിസ് കേസെടുത്തു. …

വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ സംഭവം: മകൻ പിടിയിൽ

പാലക്കാട്: വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ മകൻ പിടിയിൽ. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ മകനെ പൊലീസ് സഹോദരനെ ക്കൊണ്ട് തന്ത്രപൂർവ്വം വിളിച്ചു വരുത്തിയാണ് കസ്റ്റഡിയിലെടുത്തത്. പാലക്കാട് പുതുപ്പരിയാരത്ത് ചന്ദ്രൻ -ദേവി എന്നിവരെ…

അക്രമം നടത്താൻ സുധാകരൻ ആഹ്വാനം ചെയ്തു: കെ എം സച്ചിൻ ദേവ്

ഇടുക്കി: ഗവൺമെന്റ് എഞ്ചിനിയറിംഗ് കോളേജിൽ അക്രമം അഴിച്ചു വിടാൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ആഹ്വാനം ചെയ്‌തെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെഎം സച്ചിൻ ദേവ്. എഞ്ചിനിയറിംഗ് കോളേജിൽ നടന്നത് ആസൂത്രിത കൊലപാതകമാണ്. സംഭവത്തിൽ കൂടുതൽ പേർ…

മലപ്പുറത്തെ യൂസ്ഡ് കാര്‍ ഷോറൂമില്‍നിന്നും കാറുകള്‍ മോഷ്ടിച്ച സഹോദരങ്ങള്‍ അറസ്റ്റില്‍

മലപ്പുറം: മലപ്പുറം മൊറയൂരിലെ യൂസ്ഡ് കാര്‍ ഷോറൂമില്‍നിന്നും കാറുകള്‍ മോഷ്ടിച്ച് കര്‍ണാടകയില്‍ വില്‍ക്കാന്‍ ശ്രമം. സഹോദരങ്ങള്‍ അറസ്റ്റില്‍. കാറുകള്‍ കര്‍ണാടകയില്‍ നിന്ന് കണ്ടെത്തി.സംഭവവുമായി ബന്ധപ്പെട്ട് സഹോദരങ്ങളായ ദക്ഷിണ കര്‍ണാടകയിലെ…

തെങ്ങുകയറ്റ യന്ത്രത്തിൽ കാലു കുരുങ്ങി; തെങ്ങിന് മുകളിൽ തലകീഴായി തൂങ്ങിക്കിടന്നയാൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: തെങ്ങുകയറുന്നതിനിടെ യന്ത്രത്തിൽ കാലു കുടുങ്ങിയതിനെ തുടർന്ന് ഒരു മണിക്കൂറോളം തെങ്ങിനു മുകളിൽ തലകീഴായി തൂങ്ങിക്കിടക്കേണ്ടി വന്ന യുവാവ് മരിച്ചു. കെഎസ്ആർടിസി ഡ്രൈവർ പയ്യടിമേത്തൽ കണ്ടിലേരി ചിറക്കൽ ഫൈസലാണ് (43) അതിദാരുണമായി…

മത്സ്യത്തൊഴിലാളി-അനുബന്ധ തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് ആനുകൂല്യം ഉറപ്പാക്കാന്‍ രണ്ടാംഘട്ട അദാലത്ത്

മത്സ്യത്തൊഴിലാളി, അനുബന്ധ തൊഴിലാളി ഗ്രൂപ്പ് ഇന്‍ഷൂറന്‍സ് പദ്ധതി ക്ലെയിം സമയബന്ധിതമായി തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി ജനുവരി 15ന് കോഴിക്കോട് സമുദ്ര കമ്മ്യൂണിറ്റി ഓഡിറ്റോറിയത്തില്‍ രണ്ടാം ഘട്ട അദാലത്ത് നടത്തും. മലപ്പുറം,…