സ്ത്രീകളുടെ വിവാഹപ്രായം 21; ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിലേക്കുള്ള കാൽവെപ്പെന്ന് ഇ ടി മുഹമ്മദ്…
ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കുന്നതിനെതിരെ മുസ്ലിംലീഗ് രംഗത്ത്. മുസ്ലിം വ്യക്തിനിയമത്തിനെതിരായ കടന്നുകയറ്റമാണിതെന്ന് ലീഗ് ആവശ്യപ്പെട്ടു. . ഈ നീക്കത്തിൽ നിന്നും പിന്മാറണമെന്നും ലീഗ് ആവശ്യപ്പെട്ടു. വിഷയം പാർലമെന്റിൽ ചർച്ച!-->!-->!-->…
