കുട്ടികള്ക്കുള്ള വാക്സിനേഷന്റെ ജില്ലാ തല ഉദ്ഘാടനം നിര്വ്വഹിച്ചു
കോവിഡ് പ്രതിരോധപ്രവര്ത്തനങ്ങളുടെ ഭാഗമായി 15 വയസ്സ് മുതല് 18 വയസ്സ് വരെയുള്ള കുട്ടികള്ക്ക് നല്കുന്ന വാക്സിനേഷന്റെ ജില്ലാതല ഉദ്ഘാടനം മലപ്പുറം മുനിസിപ്പല് ചെയര്മാന് മുജീബ് കാടേരി നിര്വ്വഹിച്ചു. മുനിസിപ്പല് വാക്സിനേഷന് കേന്ദ്രമായ!-->!-->!-->…
