രക്ഷാപ്രവര്‍ത്തനത്തില്‍ കരുത്തേകാന്‍ തിരൂര്‍ ഫയര്‍ഫോഴ്സിന് ആധുനിക സംവിധാനം
രക്ഷാപ്രവര്‍ത്തനത്തില്‍ ഫയര്‍ഫോഴ്സിന് കരുത്തേകാന്‍ 5000 ലീറ്റര്‍ ജലം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള പുതിയ മൊബൈല്‍ ടാങ്ക്. തിരൂര്‍ ഫയര്‍ഫോഴ്സിനാണ് 5000 ലീറ്റര്‍ ജലം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള പുതിയ മൊബൈല്‍ ടാങ്ക് യൂണിറ്റ് ലഭിച്ചത്. ഫയര്‍!-->!-->!-->…
