സൈനിക ഹെലികോപ്ടർ അപകടം; അട്ടിമറിയല്ലെന്ന് റിപ്പോർട്ട്, സാദ്ധ്യത ഇങ്ങനെ
ന്യൂഡൽഹി: സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ മരിച്ച കൂനൂരിലെ ഹെലികോപ്ടർ അപകടം അട്ടിമറിയല്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയതായി റിപ്പോർട്ട്.
എയർ മാർഷൽ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കിയത്.!-->!-->!-->!-->!-->!-->!-->…
