AAK

മാരക മയക്കുമരുന്നുമായി യുവാവിനെ കുറ്റിപ്പുറം എക്സൈസ് പിടികൂടി

കോട്ടക്കൽ: എ.ഡി.എം.എയും നാല് കിലോയോളം കഞ്ചാവുമായി യുവാവിനെ കുറ്റിപ്പുറം എക്സൈസ് പിടികൂടി. കാടാമ്പുഴ കൂട്ടാടമ്മൽ സ്വദേശി പുല്ലാട്ട് വീട്ടിൽ മുഹമ്മദ് ഷഫീഖാണ് (25)അറസ്റ്റിലായത്. കോട്ടക്കലിലെ സ്വകാര്യ ലോഡ്ജിൽ നിന്നും 80 ഗ്രാം എ.ഡി.എം.എയും

പെണ്‍വാണിഭ കേന്ദ്രത്തില്‍ റെയ്ഡ്; സ്ത്രീകള്‍ ഉള്‍പ്പടെ 5 പേര്‍ പിടിയിൽ

കോഴിക്കോട്: ചേവായൂര്‍ പാറോപ്പടി ചേവരമ്പലം റോഡില്‍ വാടക വീട് കേന്ദ്രീകരിച്ച് നടത്തിവരികയായിരുന്ന പെണ്‍വാണിഭ കേന്ദ്രത്തില്‍ പോലിസ് നടത്തിയ റെയ്ഡില്‍ മൂന്ന് സ്ത്രീകളും രണ്ടു പുരുഷന്മാരും ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റിലായി. നാട്ടുകാരുടെ

കോഴിക്കോട് പെൺവാണിഭ സംഘം പിടിയിൽ

കോഴിക്കോട്: ചേവരമ്പലത്ത് പെൺവാണിഭ സംഘം അറസ്റ്റിൽ. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേരെയാണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വീട് വാടകയ്ക്കെടുത്താണ് സംഘം പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ മൂന്ന് മാസമായി ചേവരമ്പലം മേഖലയിൽ പെൺവാണിഭം

മലയാളി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: മലയാളി സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരിച്ചു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി സ്വദേശി കൊട്ടാരപറമ്പിൽ റസിലിയാണ് (53) റിയാദ് നഗരത്തിൽ നിന്ന് 230 കിലോമീറ്ററകലെ മജ്‍മ പട്ടണത്തിലെ താമസസ്ഥലത്ത് മരിച്ചത്. ഹസ്സൻകനിയാണ്

ഹരിത വിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകുമ്പോൾ ഒരുമിച്ചിരുന്ന് പരിഹരിക്കുകയാണ് വേണ്ടതെന്ന് കെ പി…

തിരുവനന്തപുരം: എം.എസ്.എഫ്-ഹരിത വിവാദങ്ങളിൽ ചർച്ചയുടെ വാതിൽ അടഞ്ഞിട്ടില്ലെന്ന് മുസ്ലിംലീഗ് നേതാവ് കെ.പി.എ. മജീദ്. ഏത് വിഷയവും ഇനിയും ചർച്ച ചെയ്യാൻ പാർട്ടി ഒരുക്കമാണ്. നിരന്തര ചർച്ചകളിലൂടെയും നീതിപൂർവ്വകമായ പരിഹാരങ്ങളിലൂടെയുമാണ് മുസ്ലിംലീഗ്

മലപ്പുറം ജില്ലയിൽ ഇതുവരെ 31.31 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി

കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണത്തില്‍ മാതൃക സൃഷ്ടിച്ച് വീണ്ടും മലപ്പുറം ജില്ല. ഒറ്റ ദിവസത്തിനകം 92,051 കോവിഡ് വാക്‌സിന്‍ നല്‍കിയാണ് വാക്‌സിന്‍ വിതരണത്തില്‍ ജില്ല പുതിയ നേട്ടം കൈവരിച്ചത്. 143 സര്‍ക്കാര്‍ ആശുപത്രികളിലെ വാക്‌സിന്‍ വിതരണ

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 1,818 പേര്‍ക്ക് രോഗബാധ 1,864 പേര്‍ക്ക് രോഗമുക്തി

ടി.പി.ആര്‍ നിരക്ക് 17.52 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,689 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 05ഉറവിടമറിയാതെ രോഗബാധിതരായവര്‍ 32രോഗബാധിതരായി ചികിത്സയില്‍ 21,582 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 57,297 പേര്‍ മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച

ഗതാഗതം നിരോധിച്ചു

തിരൂരങ്ങാടി ചെറുമുക്ക് കുണ്ടൂര്‍ റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ സെപ്തംബര്‍ 20 മുതല്‍ പ്രവൃത്തി തീരുന്നത് വരെ വാഹന ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ ചെറുമുക്ക്-കാടാംകുന്ന്- തൃക്കുളം തെയ്യാല റോഡ് -ടി.ടി അബ്ദുള്ള

സംസ്ഥാനത്ത് ഇന്ന് 23,260 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു,131 മരണം

സംസ്ഥാനത്ത് ഇന്ന് 23,260 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4013, എറണാകുളം 3143, കോഴിക്കോട് 2095, തിരുവനന്തപുരം 2045, മലപ്പുറം 1818, ആലപ്പുഴ 1719, പാലക്കാട് 1674, കൊല്ലം 1645, കോട്ടയം 1431, കണ്ണൂര്‍ 1033, പത്തനംതിട്ട 983, ഇടുക്കി

തിരൂര്‍ ജില്ലാ ആശുപത്രിയിലെ മാതൃ-ശിശു ബ്ലോക്ക് നാടിന് സമര്‍പ്പിച്ചു

പ്രസവ-പ്രസവാനന്തര ചികിത്സയില്‍ ഉയര്‍ന്ന നിലവാരമുളള പരിചരണം ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ ലക്ഷ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരൂര്‍ ജില്ലാ ആശുപത്രിയില്‍ നിര്‍മിച്ച മാതൃശിശു ബ്ലോക്കിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ