ഉപാധിരഹിതമായി കര്‍ഷക തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കണം- ബി കെ എം യു
മലപ്പുറം : യാതൊരു ഉപാധിയും കൂടാതെ കര്‍ഷക തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ. കൃഷ്ണന്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഭാരത് ഖേദ് മസ്തൂര്‍!-->…
