കാറും ലോറിയും കൂട്ടിയിടിച്ച് പൊന്നാനി ആശുപത്രിയിലെ രണ്ടു നഴ്‌സുമാർ മരിച്ചു
പുതിയിരുത്തി: ചാവക്കാട് പൊന്നാനി ദേശീയപാതയിൽ കാറും കണ്ടയിനർ ലോറിയും കൂട്ടിയിടിച്ച് അപകടം. പൊന്നാനി സ്വദേശികളായ രണ്ടു നഴ്‌സുമാർ മരിച്ചു.
കാർ യാത്രികരായ പൊന്നാനി ആശുപത്രിയിലെ നഴ്സ് കണ്ടയിൻകാട്ട് വീട്ടിൽ സുഷമ (48), മാതൃശിശു!-->!-->!-->!-->!-->…
