AAK

കുടുംബമെന്ന് പറഞ്ഞ് യാത്ര; കൊച്ചിയിലെ ലഹരിസംഘം പിടിയിൽ

കൊച്ചി: കാക്കനാട്ടെ ഫ്‌ളാറ്റില്‍നിന്ന് പിടിയിലായ ലഹരിമാഫിയ സംഘം കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിച്ചിരുന്നത് അതിവിദഗ്ധമായെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. ചെക്ക് പോസ്റ്റുകളിലും വാഹന പരിശോധനകളിലും പോലീസിനെയും എക്‌സൈസിനെയും കബളിപ്പിക്കാന്‍

മലപ്പുറം സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു

ജിദ്ദ: മലപ്പുറം മഞ്ചേരിക്കടുത്ത് എളംങ്കൂര്‍ മഞ്ഞപ്പറ്റ സ്വദേശി അഷ്‌റഫ് കളഞ്ഞിങ്ങല്‍ എന്ന കുഞ്ഞിപ്പ (45) ജിദ്ദ ബവാദിയില്‍ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരണപ്പെട്ടു. രണ്ട് ദിവസമായി മൊബൈല്‍ ഫോണിലും മറ്റും ബന്ധപ്പെടാന്‍

ഹണി ട്രാപിൽ കുടുക്കി സ്വർണവും പണവും തട്ടിയെടുത്ത കേസിൽ ദമ്പതികളും യുവതിയും ഉൾപെടെ നാലംഗ സംഘം…

കാസർകോഡ്: വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സാജിദ (30), മേല്‍പറമ്പ് പാലീസ് സ്റ്റേഷന്‍ പരിധിയിലെ ഉമര്‍ (47), ഇയാളുടെ ഭാര്യ ഫാത്വിമ (42), പയ്യന്നുര്‍ സ്റ്റേഷന്‍ പരിധിയിലെ ഇഖ്ബാല്‍( 42) എന്നിവരെയാണ് കാഞ്ഞങ്ങാട് ഡി വൈ എസ് പി ഡോ. വി

ഓണക്കിറ്റ് വിതരണം 60 ലക്ഷം കവിഞ്ഞു,

തിരുവനന്തപുരം: ഓണത്തിനു മുമ്പ് റേഷൻ കടകൾ വഴി മുഴുവൻ കാർഡ് ഉടമകൾക്കും സൗജന്യ ഭക്ഷ്യക്കിറ്റ് ലഭിക്കില്ല. റേഷൻകടകൾ ഇന്നും പ്രവർത്തിക്കും. തുടർന്ന് 3 ദിവസത്തെ അവധിക്കു ശേഷം ചൊവ്വാഴ്ച തുറക്കും. അപ്പോൾ കിറ്റ് വിതരണം തുടരും. ഓണത്തിനു മുമ്പ്

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1820 കേസുകള്‍; മാസ്ക് ധരിക്കാത്തത് 9878 പേര്‍

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1820 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 688 പേരാണ്. 1830 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9878 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

മഞ്ചേരി നഗരത്തിൽ വൻ തീപിടുത്തം

മഞ്ചേരി: മഞ്ചേരി നഗരത്തിൽ വൻ തീപിടുത്തം. ചന്തക്കുന്ന് ഡെയിലി മാർക്കറ്റിലെ പലചരക്കു മൊത്ത വ്യാപാര സ്ഥാപനമായ ബേബി സ്റ്റോറിലാണ് തീപിടുത്തമുണ്ടായത്. വ്യാഴാഴ്ച രാത്രി 8. 15 നാണ് സംഭവം. തീ പൂർണമായും അണച്ചു. മഞ്ചേരി ചെരണി ചോര

ശക്തമായ കാറ്റിൽ തെങ്ങ് വീണു വീട് തകര്‍ന്നു

തിരൂർ: തീരദേശ മേഖലയായ കൂട്ടായിയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ ശക്തമായ കാറ്റില്‍ തെങ്ങ് മുറിഞ്ഞുവണ് വീടു തകര്‍ന്നു.രാത്രി പത്ത് മണിയോടെയാണ് സംഭവം.കൂട്ടായി അരയന്‍ കടപ്പുറംസ്വദേശി കോയമഠത്ത് കോയയുടെ വീടാണ് തകര്‍ന്നത്. കൂട്ടായി അരയന്‍

മുല്ലമടക്കൽ താജുദ്ദീൻ അന്തരിച്ചു

തിരൂർ: കോട്ട് സ്വദേശിയും തെക്കുമുറിയിലെ താമസക്കാരനുമായ മുല്ലമടക്കൽ താജുദ്ദീൻ (50) അന്തരിച്ചു. പിതാവ്: മൊയ്തീൻ കുട്ടി . മാതാവ്: ഫാത്തിമ. ഭാര്യ: ഷബ്ന. മക്കൾ: ഷബാന, യുനൈസ്, ഫിദ

എല്‍ഡിഎഫില്‍ രണ്ട് ഐഎന്‍എല്‍ ഉണ്ടാവില്ല ; എ വിജയ രാഘവന്‍

തിരുർ: ഐഎന്‍എല്ലിന് മുന്നറിയിപ്പുമായി സിപിഎം. എല്‍ഡിഎഫില്‍ രണ്ട് ഐഎന്‍എല്‍ ഉണ്ടാകില്ലെന്ന് സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ തിരൂർ പടിഞ്ഞാറെക്കരയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. മുന്നണിയില്‍ ഒരു ഐഎന്‍എല്‍ മാത്രമേ ഉണ്ടാകൂ. ഇരുവിഭാഗവും