AAK

നക്ഷത്ര ആമകളെ പിടികൂടി

ചെന്നൈ: ചെന്നൈയിൽ നിന്നും തായ്‌ലാൻഡിലേക്ക് കടത്താൻ ശ്രമിച്ച 2247 ഇന്ത്യൻ നക്ഷത്ര ആമകളെയാണ് ചെന്നൈ എയർ കാർഗോ കസ്റ്റംസ് അധികൃതർ പിടികൂടിയത്. നക്ഷത്ര ആമകളെ പുനരധിവാസത്തിനായി സംസ്ഥാന വനം വകുപ്പിന് കൈമാറി.

കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്പെക്ടറെ കൈയ്യോടെ പിടികൂടി

ഇടുക്കി: കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്പെക്ടറെ കൈയ്യോടെ പിടികൂടി വിജിലൻസ്. ഇടുക്കി കട്ടപ്പന നഗരസഭ റവന്യൂ ഇൻസ്പെക്ടർ ഷിജു അസീസ്സാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്‍സിന്‍റെ പിടിയിലായത്. വസ്തു കൈമാറ്റം ചെയ്യുന്നതിന് കട്ടപ്പന

ഫോട്ടോഗ്രാഫര്‍ സ്റ്റുഡിയോയില്‍ തൂങ്ങി മരിച്ചു

കൊച്ചി: ഫോട്ടോഗ്രാഫറെ സ്റ്റുഡിയോയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഏഴിക്കര വടക്കുംഭാഗം തെക്കിനേഴത്ത് വീട്ടില്‍ ബിജില്‍ കുമാറാണ് ജീവനൊടുക്കിയത്. 37 വയസ്സായിരുന്നു. പുലര്‍ച്ചെ രണ്ടോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി

ജില്ലയില്‍ 12 പുതിയ സ്ഥിരം മെഗാ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങുന്നു

മലപ്പുറം: ജില്ലയിലെ കോവിഡ് വാക്സിനേഷന്‍ ശക്തിപ്പെടുത്തുന്നതിന്നായി 12 സ്ഥിരം മെഗാവാക്സിനേഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: സക്കീന കെ അറിയിച്ചു. ഈ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നായി 18 വയസ്സ് കഴിഞ്ഞ

പാലക്കാടും ഭൂചലനം; ഭൂമികുലുങ്ങിയത് രണ്ട് തവണ

പാലക്കാട്: തൃശൂരിന് പിന്നാലെ പാലക്കാടും ഭൂചലനം. പാലക്കാട് കിഴക്കഞ്ചേരിയിലെ മലയോരമേഖലയായ പാലക്കുഴിയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.ഇടിമുഴക്കം പോലുള്ള ശബ്ദത്തോടെയാണ് രണ്ട് തവണയാണ് ഭൂമി കുലുങ്ങിയത്. ഭൂചലനം അഞ്ച് സെക്കൻ്റ് നീണ്ടു നിന്നെന്ന്

തനിച്ച് താമസിച്ചിരുന്ന സ്ത്രീകളുടെ കൊപാതകം; ഒരു മാസം പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് സൂചനയില്ല

കുറ്റിപ്പുറം: രാമപുരം ബ്ലോക്ക് ഓഫീസിന് സമീപം വൃദ്ധയെ കൊലപ്പെടുത്തി ഒരു മാസം പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് സൂചനകളില്ല. സമാനരീതിയിൽ ജില്ലയിൽ ഒരു മാസത്തിനിടെ തനിച്ച് താമസിക്കുന്ന മൂന്ന് സ്ത്രീകൾ കൊല്ലപ്പെട്ടിരുന്നു. ഇതിൽ ഒന്നിൽ മാത്രമാണ്

മലപ്പുറം ജില്ലയില്‍ വിതരണം ചെയ്തത് 20 ലക്ഷത്തിലധികം ഡോസ് കോവിഡ് പ്രതിരോധ വാക്‌സിൻ

ജില്ലയില്‍ വിതരണം ചെയ്ത കോവിഡ് പ്രതിരോധ വാക്സിന്‍ ഡോസുകള്‍ 20 ലക്ഷം പിന്നിട്ടു. വാക്സിന്‍ വിതരണം ഊര്‍ജിതമായി പുരോഗമിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതുവരെ 20,09,849 ഡോസ് കോവിഡ് പ്രതിരോധ വാക്സിനുകളാണ് വിതരണം

മത്സ്യ ബന്ധനത്തിന് പോയ ഫൈബർ വള്ളം മറിഞ്ഞു

തിരൂർ: മത്സ്യ ബന്ധനത്തിന് പോയ ഫൈബർ വള്ളം മറിഞ്ഞ് നാശനഷ്ടം. ബുധനാഴ്ച രാവിലെ എട്ട് മണിയോടെ കൂട്ടായി അരയൻ കടപ്പുറത്ത് വച്ചാണ് സംഭവം. മത്സ്യ ബന്ധനം കഴിഞ്ഞ് കരയിലേക്ക് തിരിക്കുന്നതിനിടെയാണ് തിരമാലയിൽപെട്ട് അപകടമുണ്ടായത്. വാക്കാട് സ്വദേശി

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഉയരുന്നു3,089 പേര്‍ക്ക് രോഗബാധ; 2,935…

ടി.പി.ആര്‍ 21.11 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,994 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 01ഉറവിടമറിയാതെ രോഗബാധിതരായവര്‍ 37രോഗബാധിതരായി ചികിത്സയില്‍ 31,463 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 79,916 പേര്‍ മലപ്പുറം ജില്ലയില്‍ കോവിഡ് ടെസ്റ്റ്

സംസ്ഥാനത്ത് ഇന്ന് 21,427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.5

മലപ്പുറം 3089, കോഴിക്കോട് 2821, എറണാകുളം 2636, തൃശൂര്‍ 2307, പാലക്കാട് 1924, കണ്ണൂര്‍ 1326, കൊല്ലം 1311, തിരുവനന്തപുരം 1163, കോട്ടയം 1133, ആലപ്പുഴ 1005, ഇടുക്കി 773, പത്തനംതിട്ട 773, കാസര്‍ഗോഡ് 607, വയനാട് 559 എന്നിങ്ങനേയാണ് ജില്ലകളില്‍