AAK

ഹരിത എന്ന സംഘടന വേണമോയെന്ന് ആലോചിക്കണമെന്നും പെൺകുട്ടികൾ ലീഗിന്‍റെ ചട്ടക്കൂടിൽ പ്രവർത്തിക്കണമെന്നും…

കോഴിക്കോട്: ഹരിതയെ മരവിപ്പിച്ച മുസ്‍ലിം ലീഗ് നടപടിയില്‍ പ്രതികരണവുമായി വനിതാ ലീഗ്. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസിനെതിരായ ഹരിതയുടെ പരാതി വനിതാ ലീഗിന് ലഭിച്ചില്ലെന്ന് നൂര്‍ബിന റഷീദ് പറഞ്ഞു. മാധ്യമങ്ങളിലൂടെയാണ് ഹരിതയുടെ

വന്‍ മയക്കുമരുന്നു വേട്ട; 80ലക്ഷം രൂപ വിലവരുന്ന ലഹരിമരുന്നുമായി രണ്ട് പേര്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചി നഗരത്തില്‍ എക്‌സൈസിന്റെ വന്‍ മയക്കുമരുന്നു വേട്ട. 80ലക്ഷം രൂപ വിലവരുന്ന സിന്തറ്റിക്ക് ലഹരിമരുന്നായ എം.ഡി.എം.എയുമായി രണ്ട് പേര്‍ അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ മതിലകം സ്വദേശി അല്‍ അമീന്‍(23), ആലപ്പുഴ കലവൂര്‍ സ്വദേശി

മുസ്ലിംലീഗിൽ നിന്നും നീതി ലഭിച്ചില്ല; ഫാത്തിമ തഹ്​ലിയ

മലപ്പുറം: എം.എസ്​.എഫി​ന്‍റെ വനിത വിഭാഗമായ ഹരിതയോട്​​ മുസ്​ലിം ലീഗ്​ നീതി കാണിച്ചില്ലെന്ന് ​ദേശീയ വൈസ് പ്രസിഡന്‍റ്​​​ ഫാത്തിമ തഹ്​ലിയ. സ്വാഭാവിക നീതി ഹരിതക്ക്​ ലഭിച്ചില്ല.എന്നാൽ, പാർട്ടിയിലുള്ള പ്രതീക്ഷ കൈവിടുന്നില്ല. പെൺകുട്ടികളുടെ

എംഎസ്എഫ്-ഹരിത വിഷയം; ശക്തമായ നടപടി ആവശ്യപ്പെട്ട് മുസ്ലിംലീഗ് സംസ്ഥാന നേതൃത്വത്തിന് ജില്ലാ…

മലപ്പുറം: സ്ത്രീത്വത്തെ അപമാനിച്ച സംസ്ഥാന നേതൃത്വത്തിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫിന്റെ 12 ജില്ലാക്കമ്മിറ്റികൾ രം​ഗത്ത്. ഹരിത നേതാക്കൾക്ക് പിന്തുണയറിയിച്ച്, വിഷയത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് മുസ്ലിംലീഗ് സംസ്ഥാന

ഡീസൽ വില കുറച്ചു

കൊച്ചി: സംസ്ഥാനത്ത് ഡീസലിന് വില കുറച്ചു.ഡീസലിന് വില 22 പൈസ കുറച്ചു. കൊച്ചിയിലെ ഇന്നത്തെ വില 94.49 രൂപ. കഴിഞ്ഞ ഒരു മാസമായി രാജ്യത്ത് ഇന്ധനവില സര്‍വ്വകാല റെക്കോര്‍ഡിലാണ് നിലകൊള്ളുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലെയെല്ലാം പെട്രോള്‍, ഡീസല്‍

മാ​ര​ക മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വ​തി പി​ടി​യി​ലാ​യ സം​ഭ​വ​ത്തി​ൽ കൂ​ട്ടാ​ളി​ക​ളെ തേ​ടി…

കോ​ഴി​ക്കോ​ട്: ന​ഗ​ര​പ​രി​ധി​യി​ലെ ഫ്ലാ​റ്റി​ൽ​നി​ന്ന്​ മാ​ര​ക മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വ​തി പി​ടി​യി​ലാ​യ സം​ഭ​വ​ത്തി​ൽ കൂ​ട്ടാ​ളി​ക​ളെ തേ​ടി അ​ന്വേ​ഷ​ണ​സം​ഘം. തി​ങ്ക​ളാ​ഴ്ച മാ​ങ്കാ​വി​ലെ ഫ്ലാ​റ്റി​ല്‍നി​ന്ന് 25 ഗ്രാം

സർക്കാർ ആശുപത്രികളിൽ കോവിഡാനന്തര ചികിത്സയ്ക്ക് ഇനി പണം നൽകണം

തിരുവനന്തപുരം: സംസ്ഥാനത്ത് പൂർണമായും സൗജന്യമായിരുന്ന കോവിഡാനന്തര ചികിത്സ, കാസപ് ചികിത്സ കാർഡ് ഉള്ളവർക്കും, ബിപിഎൽ കാർഡുകാർക്കും മാത്രമായി പരിമിതപ്പെടുത്തി. കോവിഡാനന്തര ചികിത്സയ്ക്ക് സർക്കാർ ആശുപത്രികളിൽ പണം ഈടാക്കാൻ ഉത്തരവ്. എപിഎൽ

ദുബായിൽ ആർടിപിസിആർ പരിശോധന സമയ പരിധി 6 മണിക്കൂറാക്കി

ദുബായ്∙ ഇന്ത്യയിൽ നിന്നു ദുബായിൽ എത്താൻ വിമാനത്താവളങ്ങളിൽ നടത്തുന്ന ആർടിപിസിആർ പരിശോധന സമയ പരിധി 6 മണിക്കൂറാക്കി. നേരത്തേ ഇതു 4 മണിക്കൂറായിരുന്നു. പുതിയ നിർദേശം ഇന്നലെ പ്രാബല്യത്തിൽ വന്നതായി ദുബായ് വിമാനത്താവള അധികൃതർ അറിയിച്ചു.

പ്രതിശ്രുത വധുവിന്റെ വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

വാഴക്കുളം: വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ പിറ്റേന്ന് പ്രതിശ്രുത വധുവിന്റെ വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. യുവതിയുടെ പരാതിയെ തുടർന്ന് ആലുവ ദേശത്തെ ബാങ്ക് ഉദ്യോഗസ്ഥനായ 28-കാരനെ വാഴക്കുളം പോലീസ് പിടികൂടി. മൂവാറ്റുപുഴ ഫസ്റ്റ്

ഐസിസ് ബന്ധം: കണ്ണൂരിൽ രണ്ടു യുവതികൾ അറസ്റ്റിൽ

പിടികൂടിയത് എൻ.ഐ.എ ഡൽഹി സംഘം കണ്ണൂർ: ഭീകരസംഘടനയായ ഐസിസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടു യുവതികൾ കണ്ണൂരിൽ അറസ്റ്റിലായി. താണ സ്വദേശികളായ ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് ഡൽഹിയിൽ നിന്നുള്ള എൻ.ഐ.എ സംഘം അറസ്റ്റ് ചെയ്തത്.