AAK

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1718 കേസുകളുടുത്തു, മാസ്ക് ധരിക്കാത്തവർ 10096 പേർ.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1718 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 577 പേരാണ്. 1956 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10096 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

രാഹുല്‍ ഗാന്ധി രാഷ്ട്രീയ വിനോദസഞ്ചാരം നടത്തുന്നു; ജെ.പി നഡ്ഡ

ന്യൂഡല്‍ഹി: കേരള സര്‍ക്കാരിനും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുമെതിരെ രൂക്ഷ വിമര്‍ശവുമായി ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡ. രാഹുല്‍ കേരളത്തില്‍ രാഷ്ട്രീയ വിനോദ സഞ്ചാരം നടത്തുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. കേരളത്തില്‍ തീവ്രവാദ

അക്കൗണ്ടുകളിലേക്ക് പണം വരുമെന്ന മോഡിയുടെ പ്രഖ്യാപനം നടപ്പാക്കിയത് എആര്‍ നഗര്‍ ബാങ്കിലൂടെ…

വേങ്ങര: ബാങ്ക് ഇടപാടില്‍ പലിശ കൈപ്പറ്റിയതിനെ കുറിച്ച് കുഞ്ഞാലിക്കുട്ടിയെ പിന്തുണക്കുന്ന മതനേതാക്കള്‍ അഭിപ്രായം പറയണം. എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ പി.കെ.കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി അക്കൗണ്ടുകള്‍ ഓപ്പറേറ്റ് ചെയ്യുന്നത് മുന്‍ സെക്രട്ടറിയാണ്.

എം.എസ്.എഫ് സീനിയർ വൈസ് പ്രസിഡന്‍റ് രാജിവെച്ചു

മലപ്പുറം: എം.എസ്.എഫിന്‍റെ വിദ്യാര്‍ഥിനി വിഭാഗമായ ഹരിത സംസ്ഥാന കമ്മിറ്റിയെ മരവിപ്പിച്ച മുസ്‍ലിം ലീഗ് നടപടിയില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് സീനിയർ വൈസ് പ്രസിഡന്‍റ് ഏ.പി അബ്ദുസമദ് രാജിവെച്ചു. മുസ്‍ലിം ലീഗിന്‍റേത് സ്ത്രീ വിരുദ്ധ ജനാധിപത്യ

ചിങ്ങം ഒന്ന് കര്‍ഷകദിനം: നാട്ടിലെങ്ങും കര്‍ഷകര്‍ക്ക് ആദരം

ചട്ടിപ്പറമ്പ്: ചിങ്ങം ഒന്നിലെ കര്‍ഷകദിനാചരണത്തില്‍ ഭക്ഷ്യവസ്തുകള്‍ വിളയിച്ചെടുക്കന്ന കര്‍ഷകരെ നാടും നഗരം ആദരിച്ചു. കോഡൂര്‍ കൃഷിഭവന്റെ കാര്‍ഷിക ദിനാചരണത്തിന്റെ ഉദ്ഘാടനവും വിവിധ തലങ്ങളില്‍ നിന്നും മികച്ച കര്‍ഷകരായി തിരഞ്ഞെടുത്തവരെ ആദരിക്കലും

എസ് എസ് എല്‍ സി +2 പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ നൗഷാദ് മാരുടെ മക്കളെയും സാമൂഹ്യ സാംസ്‌കാരിക…

മലപ്പുറം : നൗഷാദ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി , പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ നൗഷാദ് മാരുടെ മക്കളെയും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നൗഷാദ്മാരെയും അനുമോദിച്ചു. പതിനാല്

എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

മലപ്പുറം : കോഡൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ഓഫീസില്‍ അതിക്രമിച്ചു കയറി കയ്യേറ്റം നടത്തിയതിന് മലപ്പുറം പോലീസ് ചട്ടിപ്പറമ്പിലുള്ള തുമ്പത്ത് സിദ്ദീഖ് , തുമ്പത്ത് മുസ്തഫ, മന്‍സൂര്‍ മഞ്ഞാംപള്ളി, കളത്തില്‍ ഉസ്മാന്‍ എന്നിവര്‍ക്കെതിരെ

മുന്‍കാല ജനപ്രതിനിധികള്‍ക്ക് പെന്‍ഷന്‍ അനുവദിക്കണം: അബ്ദുസമദ് സമദാനി എം പി

മലപ്പുറം: മുന്‍കാല ജനപ്രതിനിധികള്‍ക്ക് പെന്‍ഷന്‍ അനുവദിക്കണമെന്ന് എം പി അബ്ദുസമദ് സമദാനി എം പി സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കേരളത്തില്‍ ആയിരക്കണക്കിന് അവശത അനുഭവിക്കുന്ന മുന്‍കാല മെമ്പര്‍മാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും

ദളിതന്‍ മുഖ്യമന്ത്രിയായാലും പിന്നോക്കക്കാരന് നീതി കിട്ടാത്ത അവസ്ഥ- ബി ഡി ജെ എസ്

മലപ്പുറം : പാര്‍ട്ടി മാറിയല്ല ജാതി മാറി ഭരിച്ചാല്‍ മാത്രമേ പിന്നോക്കക്കാരന് സാമൂഹ്യനീതി ലഭിക്കൂകയുള്ളുവെന്ന് ഉദ്‌ഘോഷിച്ച പ്രമുഖ സാമൂഹ്യ പരിഷ്‌ക്കര്‍ത്താവും എസ് എന്‍ ഡി പി നേതാവുമായിരുന്ന സഹോദരന്‍ അയ്യപ്പന്റെ നാട്ടില്‍ ദളിതന് നീതി

മലബാറില്‍ കൂടുതല്‍ പ്ലസ് വണ്‍ സീറ്റുകള്‍ അനുവദിക്കണം

മലപ്പുറം : മലബാറില്‍ കൂടുതല്‍ പ്ലസ് വണ്‍ സീറ്റുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എംഡിഎഫ് പ്രതിനിധികള്‍ മലപ്പുറം എംഎല്‍എ പി ഉബൈദുള്ളക്ക് നിവേദനം നല്‍കി. മലബാറില്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എംഡിഎഫ് പ്രതിനിധികള്‍