AAK

സംസ്ഥാനത്ത് കണ്ടെയിൻമെന്‍റ് സോണുകളുടെ മാനദണ്ഡം പുതുക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് കണ്ടെയിൻമെന്‍റ് സോണുകളുടെ മാനദണ്ഡം പുതുക്കി. ഇതുവരെ വാർഡുകളെയാണ് കണ്ടെയിൻമെന്‍റ് സോണാക്കി നിയന്ത്രണമേർപ്പെടുത്തിയിരുന്നത്. ഇനി മുതൽ വാർഡുകളേക്കാൾ ചെറിയ മേഖലകളെ മൈക്രോ കണ്ടെയിൻമെന്‍റ് സോണാക്കി

വാഹനം ഇടിച്ചു കൊലപ്പെടുത്തും,​ കെ ടി ജലീലിന് നേരെ വധഭീഷണി

മലപ്പുറം : മുന്‍മന്ത്രി കെ.ടി. ജലീലിനെ വാഹനാപകടത്തില്‍ കൊലപ്പെടുത്തുമെന്ന് ഭീഷണി. വാട്സാപ്പിൽ ശബ്ദസന്ദേശത്തിലൂടെയാണ് ഭീഷണി മുഴക്കിയതെന്ന് ജലീൽ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.ഹംസ എന്ന് പരിചയപ്പെടുത്തിയായിരുന്നു ഭീഷണി. ശബ്ദസന്ദേശം ഉള്‍പ്പടെ

വിദ്യാഭ്യാസ അവകാശ നിയമം സർക്കാർ ലംഘിക്കുന്നു. അഡ്വ.പി. എം.എ. സലാം.

മലപ്പുറം: പതിനാല് വയസ്സ് വരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബ്ബന്ധിതവുമായ വിദ്യാഭ്യാസം നൽകണം എന്ന വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥ സർക്കാർ വ്യപകമായി ലംഘിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എം.എ സലാം

മലപ്പുറത്ത് ബലാത്സംഗ ശ്രമത്തിനിടെ അമ്മയെ കൊലപ്പെടുത്തിയ കേസ്: മകന് പത്ത് വര്‍ഷം കഠിന തടവ്

മഞ്ചേരി: മലപ്പുറത്ത് ബലാത്സംഗ ശ്രമത്തിനിടെ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകന് പത്ത് വര്‍ഷം കഠിന തടവ്. പോത്തുകല്ല് സ്വദേശിനി പെരുങ്കല്ലത്ത് രാധാമണിയാണ് കൊല്ലപ്പെട്ടത്. മകന്‍ പ്രജിത് കുമാറാണ് പ്രതി. 2017 ഏപ്രിലിലായിരുന്നു കൊലപാതകം.

റെയില്‍വേ ഗേറ്റ് അടച്ചിടും

മേലാറ്റൂര്‍-പാണ്ടിക്കാട് റോഡിലെ റെയില്‍വേ ഗേറ്റ് നവീകരണ പ്രവൃത്തികള്‍ക്കായി ഓഗസ്റ്റ് 14, 15 തീയതികളില്‍ അടച്ചിടും. വാഹനങ്ങള്‍ മേലാറ്റൂര്‍-പട്ടിക്കാട്-പാണ്ടിക്കാട് വഴിയും മേലാറ്റൂര്‍ ഇരിങ്ങാട്ടിരി -തുവൂര്‍-പാണ്ടിക്കാട് വഴിയും

വിദ്യാഭ്യാസേതര സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍

മലപ്പുറം സിവില്‍ സ്റ്റേഷനിലെ നോര്‍ക്ക റൂട്ട്‌സ് ജില്ലാ സെല്ലില്‍ ഹോം അറ്റസ്‌റ്റേഷന്‍ ലഭ്യമാക്കുന്നതിനായുള്ള വിദ്യാഭ്യാസേതര സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കുന്നത് ആരംഭിച്ചു. http://www.norkaroots.org ല്‍ അപേക്ഷ നല്‍കിയ ശേഷം

പ്രവാസികള്‍ക്ക് വാക്‌സിൻ ഫൈനല്‍ സര്‍ട്ടിഫിക്കറ്റിന് വാക്‌സിനേഷന്‍ കേന്ദ്രവുമായി ബന്ധപ്പെടാം

ജില്ലയില്‍ 2021 ജൂണ്‍ 13ന് മുമ്പായി പ്രവാസി മുന്‍ഗണന പ്രകാരം 84 ദിവസത്തിനുള്ളില്‍ കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ഫൈനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുവാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 3,300 പേര്‍ക്ക് വൈറസ് ബാധ; 3,297 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 18.65 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,232 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 11ഉറവിടമറിയാതെ 36 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 30,411 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 69,460 പേര്‍ മലപ്പുറം ജില്ലയില്‍

സംസ്ഥാനത്ത് ഇന്ന് 21,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

മലപ്പുറം 3300, കോഴിക്കോട് 2534, തൃശൂര്‍ 2465, എറണാകുളം 2425, പാലക്കാട് 2168, കൊല്ലം 1339, കണ്ണൂര്‍ 1338, ആലപ്പുഴ 1238, കോട്ടയം 1188, തിരുവനന്തപുരം 933, വയനാട് 720, പത്തനംതിട്ട 630, ഇടുക്കി 589, കാസര്‍ഗോഡ് 578 എന്നിങ്ങനേയാണ് ജില്ലകളില്‍

ശ്രീജേഷിന്റെ വീട്ടിൽ അതിഥിയായി മമ്മൂട്ടി

കൊച്ചി: ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗം പി.ആർ.ശ്രീജേഷിന്റെ വീട്ടിൽ അപ്രതീക്ഷിത അതിഥിയായി മമ്മൂട്ടി. വ്യാഴാഴ്ച രാവിലെയാണ് മമ്മൂട്ടി അഭിനന്ദനങ്ങളുടെ പൂക്കൂടയുമായി ശ്രീജേഷിന്റെ കിഴക്കമ്പലം പള്ളിക്കരയിലെ വീട്ടിലെത്തിയത്.