Shobika

അപവാദ പ്രചരണം; ഗായകന്‍ എംജി ശ്രീകുമാറിന്റെ പരാതിയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

തൃശൂര്‍; യൂട്യൂബ് വഴി അപവാദപ്രചരണം നടത്തി അപമാനിച്ചുവെന്ന ഗായകന്‍ എം.ജി. ശ്രീകുമാറിന്റെ പരാതിയില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. സ്വകാര്യ ചാനലിലെ സംഗീത പരിപാടിയില്‍ സമ്മാനം നല്‍കിയതുമായി ബന്ധപ്പെട്ടുള്ള വിഡിയോയാണ് വിവാദമായത്.

ആഡംബരമായി ജീവിക്കാന്‍ ബാറ്ററി മോഷണം; യുവാക്കള്‍ പിടിയില്‍

ആലപ്പുഴ: നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്ന് ബാറ്ററി മോഷ്ടിക്കുന്നവര്‍ ആലപ്പുഴയില്‍ പിടിയില്‍. അനന്തകൃഷ്ണന്‍, ബെന്‍ഹറ എന്നിവരാണ് പിടിയിലായത്. 18 വയസാണ് ഇരുവരുടെയും പ്രായം. നഗരപരിധിയില്‍ നിന്ന് മാത്രം 15 ബാറ്ററികള്‍ മോഷ്ടിച്ചതായി

ഭാര്യയെ സംശയം; അറുത്തെടുത്ത തലയും കോടാലിയുമായി ഭര്‍ത്താവ് പൊലീസ് സ്റ്റേനില്‍; ഞെട്ടിക്കുന്ന ക്രൂരത

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബാണ്ഡജില്ലയില്‍ ഭര്‍ത്താവിന്റെ കൊലക്കത്തിക്ക് ഇരയായി ഭാര്യ. ഭാര്യയുടെ തല അറുത്തെടുക്കുകയായിരുന്നു. പിന്നീട് ഒരു കയ്യില്‍ ഭാര്യയുടെ അറുത്തെടുത്ത തലയും കോടാലിയുമായാണ് 35 കാരനായ കിന്നര്‍ യാദവ് പൊലീസ് സ്റ്റേഷനില്‍

കോവിഡ്‌ ഡ്യൂട്ടിക്കിടെ മരണം ; ഡോണയുടെ കുടുംബത്തിന്‌ 10 ലക്ഷം രൂപകൂടി കൈമാറി

തൃശൂർ അന്തിക്കാട് കോവിഡ് ഡ്യൂട്ടിക്കിടെ കനിവ് 108 ആംബുലൻസ് അപകടത്തിൽപ്പെട്ട് മരിച്ച എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ഡോണ ടി വർഗീസി(24) ന്റെ മാതാപിതാക്കൾക്ക് മന്ത്രി കെ കെ ശൈലജ 10 ലക്ഷം രൂപ കൈമാറി. കനിവ് 108 ആംബുലൻസ്

കൊഫേപോസ ചുമത്തി: സ്വർണക്കടത്ത് കേസ് പ്രതികളെ തിരുവനന്തപുരത്തെ ജയിലുകളിലേക്ക് മാറ്റും

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത്ത് എന്നിവർക്കെതിരെ കൊഫേപോസ ചുമത്തിയ സാഹചര്യത്തിൽ ഇവരെ തിരുവനന്തപുരത്തെ ജയിലുകളിലേക്ക് മാറ്റും. സ്വപ്ന സുരേഷിനെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും

ജനറല്‍ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റിയാക്കും: മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം > ജനറല്‍ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. ധാരാളം മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിച്ചിട്ട് കാര്യമല്ല. നമുക്ക് വേണ്ടത് നല്ല സൂപ്പര്‍

വീണ്ടും കേരളം: ആദ്യ സമ്പൂർണ ഡിജിറ്റൽ പൊതുവിദ്യാഭ്യാസ സംസ്ഥാനം; പ്രഖ്യാപനം നാളെ

തിരുവനന്തപുരം > ലോക പൊതുവിദ്യാഭ്യാസ ചരിത്രത്തിൽ ഇടംനേടി കേരളം വീണ്ടും ഒന്നാമത്‌. ഒന്നുമുതൽ 12 വരെ ക്ലാസുള്ള മുഴുവൻ സ്‌കൂളും ഡിജിറ്റലൈസ്‌ ചെയ്‌തതിലൂടെ രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ പൊതുവിദ്യാഭ്യാസ സംസ്ഥാനമായി കേരളം. പൊതുവിദ്യാഭ്യാസ

കരിപ്പൂരിൽ 40 ലക്ഷത്തിന്റെ സ്വർണം പിടിച്ചു; ഗുളിക രൂപത്തിൽ ദേഹത്ത്‌ ഒളിപ്പിച്ച നിലയിൽ

കോഴിക്കോട‌് > കരിപ്പൂർ അന്തരാഷ‌്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 40 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട‌് കസ‌്റ്റംസ‌് പ്രിവന്റീവ‌് വിഭാഗം ഉദ്യോഗസ്ഥരാണ‌് ദുബായിൽ നിന്ന‌് കൊണ്ടുവന്ന 800 ഗ്രാം സ്വർണം പിടിച്ചത‌്. കോഴിക്കോട‌്

സുപ്രീം കോടതി ജഡ്‌ജിനെതിരെയുള്ള ആരോപണങ്ങള്‍ ഗുരുതരം: അന്വേഷണം ആവശ്യമെന്ന് പ്രശാന്ത് ഭൂഷണ്‍

‌ന്യൂഡല്‍ഹി > സുപ്രീം കോടതി ജഡ്‌ജ് എന്‍ വി രമണക്കെതിരെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ഉയര്‍ത്തിയ ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍. ജസ്റ്റിസ് രമണക്കെതിരെയുള്ള

തമിഴ്‌നാട്ടില്‍ ദലിത്‌ പഞ്ചായത്ത്‌ പ്രസിഡന്റിനെ നിലത്തിരുത്തി പഞ്ചായത്ത് കമ്മിറ്റി യോഗം; വൈസ്…

ചെന്നൈ > ദലിത് പഞ്ചായത്ത് പ്രസിഡന്റിനെ നിർബന്ധപൂർവം നിലത്തിരുത്തി പഞ്ചായത്ത് കമ്മിറ്റി യോഗം ചേർന്നു. തമിഴ്‌നാട്ടിലെ കൂടല്ലൂരിലാണ് സംഭവം. ചിത്രം പുറത്തുവന്നതോടെ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ പട്ടികവിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ