AAK

മലപ്പുറം സ്വദേശിയായ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

ജിദ്ദ: മലപ്പുറം സ്വദേശിയും ദീർഘകാലം ജിദ്ദയിൽ പ്രവാസിയുമായിരുന്നയാൾ നാട്ടിൽ നിര്യാതനായി. എടവണ്ണ ഒതായി സ്വദേശി കൊളക്കണ്ണി ഷൗക്കത്തലി (58) ആണ് മരിച്ചത്. 22 വർഷത്തോളം ജിദ്ദയിൽ ജോലി ചെയ്തിരുന്നു.വർഷങ്ങളോളം ശറഫിയ്യ പറാസ് ബഖാലയിലായിരുന്നു ജോലി

വൈദ്യുതി മേഖലയെ സ്വകാര്യവൽക്കരിക്കുന്നതിനെതിരെ ഡിവൈഎഫ്ഐ യുടെ പ്രതിഷേധം

തിരൂർ: വൈദ്യുതി മേഖലയെ സ്വകാര്യവൽക്കരിക്കുന്നതിനെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും നടത്തി. തിരൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽസിറ്റി ജംഗ്ഷനിൽ നടന്ന പരിപാടി ബ്ലോക്ക് സെക്രട്ടറി സി ഒ ബാബുരാജ് ഉദ്ഘാടനം ചെയ്തു.

പിന്നോക്ക സംവരണം; കേന്ദ്ര സർക്കാർ അട്ടിമറിക്കുന്നു: ഇ. ടി. മുഹമ്മദ്‌ ബഷീർ.

പിന്നോക്ക വിഭാഗത്തിന്റെ സംവരണം അടക്കമുള്ള പ്രശ്നങ്ങളെ ബി.ജെ.പി സർക്കാർ തകിടം മറിക്കുകയാണെന്നും ഭരണഘടനാപരമായ അവകാശങ്ങൾ ഒന്നിനു പിറകെ ഒന്നായി ഹനിക്കുകയാണെന്നും മുസ്ലിം ലീഗ് പാർലിമെന്ററി പാർട്ടി ലീഡർ ഇ. ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.

മാനസിക സമ്മർദ്ദങ്ങളിൽ നിന്ന് വിദ്യാർഥികളെ മോചിപ്പിക്കണം

പൊന്നാനി: ഓൺലൈൻ പഠന കാലത്ത് ശാരീരിക, മാനസിക, സമ്മർദ്ധങ്ങൾക്കടിമപ്പെടാതെ ശ്രദ്ധിക്കേണ്ടത് അധ്യാപക സമൂഹമാണെന്ന്. അറബിക് സ്പെഷ്യൽ ഓഫിസർ (ASo) ടി പി ഹാരിസ് പ്രസ്താവിച്ചു-പൊന്നാനി ഉപജില്ലാ അറബിക് അക്കാദമിക് കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്ത്

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഉയരുന്നുചൊവ്വാഴ്ച ടി.പി.ആര്‍ 21.82…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,546 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 04ഉറവിടമറിയാതെ രോഗബാധിതരായവര്‍ 49രോഗബാധിതരായി ചികിത്സയില്‍ 30,263 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 67,148 പേര്‍ മലപ്പുറം ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്

സംസ്ഥാനത്ത് ഇന്ന് 21,119 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

മലപ്പുറം 3603, എറണാകുളം 2539, കോഴിക്കോട് 2335, തൃശൂര്‍ 2231, പാലക്കാട് 1841, കൊല്ലം 1637, കോട്ടയം 1245, ആലപ്പുഴ 1230, കണ്ണൂര്‍ 1091, തിരുവനന്തപുരം 1040, വയനാട് 723, പത്തനംതിട്ട 686, കാസര്‍ഗോഡ് 536, ഇടുക്കി 382 എന്നിങ്ങനേയാണ് ജില്ലകളില്‍

മഞ്ചേരിയിൽ നിന്നും തമിഴ്‌നാട്ടിലേക്ക് കടത്തി കൊണ്ടുപോകുകയായിരുന്ന ചന്ദന തടി പിടികൂടി

പാലക്കാട്: മഞ്ചേരിയിൽ നിന്നും തമിഴ്‌നാട്ടിലേക്ക് കടത്തി കൊണ്ടുപോകുകയായിരുന്ന 1100 കിലോ ചന്ദന തടി കഷ്ണങ്ങൾ വനം വകുപ്പ് വിജിലൻസ് വിഭാഗം പിടികൂടി. തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ലോറിയിൽ രഹസ്യ അറയുണ്ടാക്കി, അതിൽ 57 ചാക്കുകളിലാക്കി സൂക്ഷിച്ച

മത്സ്യ തൊഴിലാളികള്‍ മത്സ്യവുമായി കലക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധിച്ചു

മലപ്പുറം : കേന്ദ്ര മറൈന്‍ ഫിഷറീസ് ബില്ലും ബ്ലു ഇക്കണോമി ബില്ലും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും മത്സ്യതൊഴിലാളി ഫെഡറേഷന്‍ ( എ ഐ ടി യു സി ) യുടെ നേതൃത്വത്തില്‍ മലപ്പുറം കലക്ട്രേറ്റിന് മുന്നില്‍ മത്സ്യവുമായി പ്രതിഷേധ മാര്‍ച്ച്

ബി.ജെ.പി. പ്രതിഷേധ ധര്‍ണ്ണ നടത്തി

മലപ്പുറം : മലപ്പുറം മുനിസിപ്പല്‍ ബസ്സ്റ്റാന്റ് റിംഗ് റോഡ് തകര്‍ന്ന് അപകടത്തിലായ സ്ലാബ് മാറ്റി ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുനിസിപ്പല്‍ ഓഫീസിന് മുമ്പില്‍ ധര്‍ണ്ണ നടത്തി. ധര്‍ണ്ണ മണ്ഡലം പ്രസിഡന്റ് വിനോദ് കോലാര്‍ ഉദ്ഘാടനം

ലോക് താന്ത്രിക്ക് സമരതെരുവ് സംഘടിപ്പിച്ചു

മലപ്പുറം : പൗരാവകാശ ലംഘനത്തിനെതിരെ ജനാധിപത്യ സംരക്ഷണത്തിനായി എന്ന മുദ്രാവാക്യവുമായി ആഗസ്റ്റ് 9ന് ക്വിറ്റിന്ത്യാ ദിനം ലോക് താന്ത്രിക് മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം കുന്നുമ്മലില്‍ സമരത്തെരുവ് സംഘടിപ്പിച്ചു എല്‍ വൈ ജെ ഡി ജില്ലാ