തിരുന്നാവായ ടൂറിസം പ്രോജക്റ്റ് നടപ്പാക്കാണം റീ എക്കോ
തിരുന്നാവായ: തീർതാടനം, പൈതൃകം, ചരിത്രം, സാംസ്കാരികം പ്രകൃതി തുടങ്ങിയ ഒരു പോലെ ആസ്വദിക്കാൻ കഴിയുന്ന തിരുന്നാവായയുടെ ടൂറിസം പ്രൊജക്റ്റുകൾ ഉടൻ ഏകീകരിച്ച് നടപ്പാക്കണം എന്ന് റി എക്കൗ മുപ്പതാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സർക്കാർ ,സ്വകാര്യ!-->…
