കാട്ടാടിനെ കൊന്ന് മാംസം പങ്കിട്ട നാലുപേർ അറസ്റ്റിൽ
മേപ്പാടി: വേലി കെട്ടിയ വലയിൽ കുടുങ്ങിയ അഞ്ചു വയസ്സുള്ള കാട്ടാടിനെ കൊന്ന് മാംസം പങ്കിട്ടെടുത്ത നാലുപേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. നെടുമ്പാല സ്വദേശികളായ ഗാർഡൻ ഹൗസ് രാജൻ (48), നെടുമ്പാല!-->…
