Fincat

ജയലളിതയുടെയും എംജിആറിൻ്റെയും മകളെന്ന് അവകാശപ്പെട്ട് യുവതി സുപ്രീം കോടതിയില്‍; ജയലളിത…

ന്യൂഡല്‍ഹി: ജയലളിതയുടെയും എം ജി ആറിൻ്റെയും മകളെന്ന് അവകാശപ്പെട്ട് യുവതി സുപ്രീം കോടതിയില്‍. തൃശൂർ സ്വദേശി സുനിതയാണ് അവകാശവാദവുമായി സുപ്രീം കോടതിയില്‍ എത്തിയത്.ഇത് സംബന്ധിച്ച്‌ ചീഫ് ജസ്റ്റിസിന് സുനിത കത്ത് നല്‍കിയിട്ടുണ്ട്. കൂടാതെ…

വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് സ്ത്രീകളെ പീഡിപ്പിച്ചു; പത്തനംതിട്ട സ്വദേശി പിടിയില്‍

തിരുവനന്തപുരം: വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് പീഡനം. വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് സ്ത്രീകളെ പീഡിപ്പിച്ച പത്തനംതിട്ട സ്വദേശി പിടിയില്‍.തിരുവല്ല സ്വദേശി അഭിലാഷ് ചന്ദ്രനാണ് പിടിയിലായത്. ഇയാള്‍ അഞ്ചോളം സ്ത്രീകളെ പീഡിപ്പിച്ചതായാണ് വിവരം. വിളപ്പില്‍ശാല…

ഇരട്ട ന്യൂനമർദ്ദത്തിന് പിന്നാലെ മഴ മുന്നറിയിപ്പും; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 6 ജില്ലകളിൽ യെല്ലോ…

മധ്യപ്രദേശിനും പശ്ചിമ ബംഗാളിനും മുകളിലായി ഇരട്ട ന്യൂനമർദ്ദതത്തിന് പിന്നാലെ കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം. കേരളത്തിൽ ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആറ് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. കണ്ണൂർ, കാസർകോട്…

നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

മലപ്പുറത്തെ കര്‍ക്കടകം അങ്ങാടിയില്‍ നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മഞ്ചേരി ഭാഗത്തു നിന്നും മങ്കടയിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയുടെ മുന്‍ചക്രത്തില്‍ നായ ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.…

6 ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

മലപ്പുറം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി പൊലീസ് ജയിലിലടച്ചു. തൃക്കുളം പള്ളിപ്പടി പൂച്ചേങ്ങല്‍ കുന്നത്ത് അമീനി(40)നെയാണ് ജയിലിലടച്ചത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍…

കേരള സര്‍വകലാശാലയില്‍ ഭരണ സ്തംഭനം; വി സിയുടെ ഒപ്പിനായി കാത്ത് നില്‍ക്കുന്നത് വിദ്യാര്‍ഥികളുടെ 2500…

വൈസ് ചാന്‍സലര്‍ -രജിസ്ട്രാര്‍ പോരില്‍ കേരള സര്‍വകലാശാലയില്‍ ഭരണസ്തംഭനം. വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന്റെ ഒപ്പിനായി കാത്ത് നില്‍ക്കുന്നത് 2500 ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍. നിരവധി അക്കാഡമിക് കോഴ്‌സ് അംഗീകാരത്തിനുള്ള ഫയലുകള്‍, അധിക…

6 മാസത്തില്‍ 40 കിഗ്രാം ഭാരം കുറച്ചു; വഴി സിംപിള്‍; പ്രചോദനം ഷാരൂഖ് ഖാൻ

ആറ് മാസം കൊണ്ട് 40 കിലോഗ്രാം ഭാരം കുറച്ചെന്ന വെളിപ്പെടുത്തലുമായി ഇൻസ്റ്റഗ്രാം, യൂട്യൂബ് ഇൻഫ്ളുവൻസറായ ആശിഷ് ചഞ്ചലാനി. 130 കിലോഗ്രാമില്‍ നിന്നാണ് ആശിഷ് തന്റെ ശരീര ഭാരം 90 കിലോഗ്രാമായി കുറച്ചത്. ശരീരഭാരം കുറയ്ക്കുന്നതിനെ കുറിച്ച്‌…

‘ഇതുപോലെ അഫ്ഗാനിസ്താനിലെ മന്ത്രിക്കൊപ്പം ഇരുന്നിട്ടുണ്ടോ?’ കുട്ടികളുടെ മലയാളം കേട്ട്…

തിരുവനന്തപുരം: 'ഇതുപോലെ അഫ്ഗാനിസ്താനിലെ മന്ത്രിക്കൊപ്പം ഇരുന്നിട്ടുണ്ടോ?' -അവിടെനിന്ന് കേരളത്തില്‍ പഠിക്കാനെത്തിയ കുട്ടികള്‍ തന്നെക്കാണാൻ വന്നപ്പോള്‍ മന്ത്രി വി.ശിവൻകുട്ടി ചോദിച്ചു. അവിടെ മന്ത്രിയില്ലെന്നായിരുന്നു കുട്ടികളുടെ…

ശക്തമായ കാറ്റ്; വിമാന യാത്രക്കാർക്ക് നിർദേശങ്ങളുമായി ദില്ലി വിമാനത്താവളം

ദില്ലിയിൽ കാലാവസ്ഥയിൽ പെട്ടെന്ന് മാറ്റമുണ്ടാവുകയും മഴയും ശക്തമായ കാറ്റും കാരണം റോഡ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. അതിനാൽ വിമാന യാത്രക്കാർ ശ്രദ്ധിക്കണമെന്ന് ദില്ലി വിമാനത്താവള അധികൃതർ നിർദേശം നൽകി. വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക്…

കേരളത്തിലെ മൂന്ന് സ്ഥാപനങ്ങള്‍ ബാങ്കുകളായി മാറിയേക്കും, അനുകൂല സാഹചര്യമൊരുക്കി റിസര്‍വ് ബാങ്ക്

കൊച്ചി: രാജ്യത്ത് ബാങ്കിംഗ് സേവനങ്ങള്‍ വിപുലമാക്കുന്നതിനും വിദേശ നിക്ഷേപം കൂടുതലായി ആകര്‍ഷിക്കാനും ലക്ഷ്യമിട്ട് പുതിയ ബാങ്ക് ലൈസന്‍സ് നല്‍കാന്‍ റിസര്‍വ് ബാങ്ക് ഒരുങ്ങുന്നു. നിലവില്‍ രാജ്യത്തെ സാമ്ബത്തിക മേഖലയ്ക്ക് മികച്ച സേവനങ്ങള്‍…