ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.
മഞ്ചേരി: നെല്ലിക്കുത്ത് പരേതനായ പുതുക്കൊള്ളി അലവിയുടെ മകൻ കുഞ്ഞിമുഹമ്മദ് (50) ആണ് മരിച്ചത്.മഞ്ചേരി KMH ഹോസ്പിറ്റലിന് സമീപം രാവിലെ 6 ന് ആയിരുന്നു അപകടം.
വീട്ടിൽനിന്ന് മലപ്പുറത്ത് ജോലിക്ക് പോവുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ്!-->!-->!-->!-->!-->!-->!-->…
