സെൽഫി എടുക്കുന്നതിനിടെ യുവാവ് കടലിൽ വീണ് മരിച്ചു
കോവളം: ആഴിമലയിൽ സുഹൃത്തുക്കളുമായി എത്തിയ യുവാവ് സെൽഫി എടുക്കുന്നതിനിടയിൽ കടലിൽ വീണ് മരിച്ചു. തിരുവല്ലം വലിയ കുന്നിൻപുറത്ത് വീട്ടിൽ മണിയൻ ചെട്ടിയാരുടെയും തങ്കമണിയുടെയും മകൻ ജയകുട്ടൻ (35) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ!-->!-->!-->!-->!-->!-->!-->…
