സെർവർ തകരാർ; വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് ആഗോളതലത്തിൽ പണിമുടക്കി
കൊച്ചി: പ്രമുഖ സോഷ്യൽമീഡിയ ആപ്ളിക്കേഷനുകളായ ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം എന്നിവ ഇന്നലെ സെർവർ തകരാർമൂലം ആഗോളതലത്തിൽ പണിമുടക്കി. ഫേസ്ബുക്കിന് കീഴിലുള്ള മൂന്ന് ആപ്ളിക്കേഷനുകളും ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് അഞ്ചോടെയാണ്!-->!-->!-->…
