AAK

വിവാഹം കഴിക്കാന്‍ ജാമ്യമില്ല;കൊട്ടിയൂര്‍ പീഡനക്കേസ് പ്രതിയുടേയും ഇരയുടേയും ഹര്‍ജി സുപ്രീംകോടതി…

ന്യൂഡല്‍ഹി: വിവാഹം കഴിക്കാനായി ജാമ്യം തേടിക്കൊണ്ടുള്ള കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി റോബിന്‍ വടക്കുചേരിയുടേയും ഇരയുടേയും ഹര്‍ജി സുപ്രീംകോടതി തള്ളിവിവാഹക്കാര്യത്തില്‍ ഇരുവര്‍ക്കും ഹൈക്കോടതിയെ സമീപിക്കാമെന്നും ഹര്‍ജി തള്ളിക്കൊണ്ട് കോടതി

ആഗസ്ത് മുതൽ വാക്സിനേഷൻ കൂടുതൽ വേഗത്തിലാക്കും; കേന്ദ്രആരോഗ്യമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് വാക്സിനേഷൻ തോത് വർധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു. കൊവിഷിൽഡ്, കൊവാക്സീൻ എന്നിവയുടെ ഉത്പാദനം വർധിപ്പിക്കാനുള്ള നടപടികൾ ഈ മാസം പൂർത്തിയാവും എന്നാണ് വാക്സീൻ കമ്പനികൾ അറിയിച്ചിട്ടുള്ളത്.

കുവൈത്തിലെത്തിയ പ്രവാസികളെ തിരിച്ചയച്ചു

കുവൈത്ത് സിറ്റി: കുത്തിവയ്പ്പ് എടുത്ത പ്രവാസികളുടെ പ്രവേശനത്തിന്റെ ആദ്യ ദിവസമായ ഇന്നലെയാണ് യാത്രാ നടപടിക്രമങ്ങൾ പാലിക്കാത്തതിനാൽ ലണ്ടനിൽ നിന്നെത്തിയ വിദേശികൾക്ക് എയർപോർട്ട് അധികൃതർ പ്രവേശനം നിഷേധിച്ചതെന്ന് പ്രാദേശിക പത്രം റിപ്പോർട്ട്

കർണാടക തമിഴ്നാട് അതിർത്തികളിൽ പരിശോധന തുടങ്ങി.

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർണാടകം, തമിഴ്നാട് അതിർത്തികളിൽ പരിശോധന തുടങ്ങി. തലപ്പാടി, വാളയാർ, തേനി അതിർത്തികളിലാണ് കർശന പരിശോധന.കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ RTPCR പരിശോധനയ്ക്ക് ശേഷം

ട്രാ​ഫി​ക് സി​ഗ്ന​ലി​ൽ നൃ​ത്തം; സം​വി​ധാ​യ​ക​ൻ അ​റ​സ്റ്റി​ൽ

കൊ​ച്ചി: മ​യ​ക്കു​മ​രു​ന്നി​ന്‍റെ ല​ഹ​രി​യി​ൽ പു​ല​ർ​ച്ചെ ട്രാഫി​ക് സി​ഗ്ന​ലി​ന്‍റെ തൂ​ണി​ല്‍ പി​ടി​ച്ച് നൃ​ത്തം ചെ​യ്ത സം​വി​ധാ​യ​ക​ൻ അ​റ​സ്റ്റി​ൽ. ടെ​ലി​ഫി​ലിം സം​വി​ധാ​യ​ക​ൻ വി​ഷ്ണു​രാ​ജ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കേ​സ്

ദേശീയപാതയിൽ ലോറി ജീപ്പിലിടിച്ചു അപകടം, 5 പേർക്ക് ഗുരുതര പരിക്ക്.

കൊണ്ടോട്ടി: പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മോങ്ങം അങ്ങാടിക്ക് സമീപം ലോറിയും ജീപ്പും കൂട്ടിയിടിച്ച് അപകടം. ജീപ്പിൽ ഉണ്ടായിരുന്ന 5 പേർക്കും ഗുരുതര പരുക്ക്. വിമാനത്താവളത്തിൽ നിന്നു ജീപ്പിൽ മടങ്ങുന്നതിനിടെ പാലക്കാട് വല്ലപ്പുഴ

പാചകവാതക സിലിണ്ടറിന് വില വീണ്ടും കൂട്ടി.

കൊച്ചി: വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന് വില വീണ്ടും കൂട്ടി. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യാവശ്യാര്‍ഥമുള്ള സിലിണ്ടറിന്റെ വിലയാണ് കൂട്ടിയത്. 19 കിലോ സിലിണ്ടറിന് 72.50 രൂപയാണ് കൂട്ടിയത്.1,623

ന്യൂജൻ ബൈക്കുകൾ മോഷണം നടത്തുന്ന സംഘം പിടിയിൽ

കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആഡംബര വാഹനം മോഷണം നടത്തുന്ന സംഘത്തെ ചേവായൂര്‍ പോലീസും കോഴിക്കോട് സിറ്റിഡാന്‍, സാഫ് സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി. കുറ്റിക്കാട്ടൂര്‍ സ്വദേശികളായ അരുണ്‍ കുമാര്‍ (22വയസ്സ്) അജയ് (22വയസ്സ്) എന്നിവരെയാണ്

70 ലക്ഷത്തിന്റെ സ്വർണം പിടികൂടി

കരിപ്പൂർ : കോഴിക്കോട്‌ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.589 ഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. വിമാനത്തിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ചുവെച്ച നിലയിൽ ഒരുകിലോ സ്വർണവും കരിപ്പൂരിലെത്തിയ യാത്രക്കാരനിൽനിന്ന് 589

പിതാവിനേയും മകളേയും സ്വവസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കോഴിക്കോട് : പിതാവിനേയും മകളേയും സ്വവസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാമനാട്ടുകര വൈദ്യരങ്ങാടി പുല്ലുംകുന്ന് റോഡിൽ ഓയാസിസിൽ കാലിക്കറ്റ് എയർപോർട്ട് റിട്ട:ടെക്ക്നിക്കൽ ഡയറക്ടർ ആവേത്താൻ വീട്ടിൽ പീതാംബരൻ(61), ശാരിക(31) എന്നിവരെയാണ്‌