ലോക സമാധാന സന്ദേശവുമായി 7000 കിലോമീറ്റര്‍ കാല്‍നട യാത്ര
മലപ്പുറം : മത സൗഹാര്‍ദ്ദ സന്ദേശ പ്രചരണാര്‍ത്ഥം പാലക്കാട് കിണാശ്ശേരിയില്‍ നിന്നും നേപ്പാളിലേക്ക് പ്രവാസിയായ നൗഷാദ് കാല്‍നടയാത്ര ആരംഭിച്ചു. അബുദാബിയില്‍ നിന്നും ലീവിന് എത്തിയതാണ് അദ്ദേഹം. സെപ്റ്റംബര്‍ 10 ന്പാലക്കാട് പറളി!-->…
