കന്നഡ നടി സൗജന്യയെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
ഹൈദരാബാദ്: കന്നഡ നടി സൗജന്യയെ ആത്മഹത്യോ ചെയ്ത നിലയിൽ കണ്ടെത്തി. ബംഗ്ലൂരുവിലെ ഫ്ളാറ്റിലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. ഫോണിൽ കിട്ടാതായതോടെ നടിയുടെ സുഹൃത്ത് ഫ്ളാറ്റിലെത്തി പരിശോധിക്കുകയായിരുന്നു.
കർണാടകയിലെ കുമ്പളഗോടു!-->!-->!-->!-->!-->!-->!-->…
