AAK

വിന്‍ഡ്ഷീല്‍ഡില്‍ വിള്ളൽ വിമാനം അടിയന്തരമായി തിരിച്ചിറക്കി.

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. സൗദി അറേബ്യയിലെ ദമാമിലേക്ക് പോയ വിമാനമാണ് സാങ്കേതിക തകരാര്‍ കാരണം തിരിച്ചിറക്കിയത്. വിന്‍ഡ്ഷീല്‍ഡില്‍ വിള്ളല്‍

പ്രസ് ക്ലബിൻ്റെ പേരിൽ വ്യാജ ഭാരവാഹി പട്ടിക: നിയമ നടപടി സ്വീകരിക്കും

തിരൂർ: തിരൂർ പ്രസ് ക്ലബിൻ്റെ പേര് ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ പ്രസ് ക്ലബ് കമ്മിറ്റി തീരുമാനിച്ചു. 27 ന് നടന്ന തിരൂർ പ്രസ് ക്ലബ് തെരഞ്ഞെടുപ്പ് നിയമസാധുതയുള്ള രജിസ്ട്രേഡ് ബൈലോ അനുസരിച്ചുള്ളതായിരുന്നു.

ഡോക്ടർക്ക് നേരെ ആക്രമണം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊന്നാനിയിൽ വാക്സിനേഷൻ…

പൊന്നാനി: വെളിയംകോട് പ്രഥമികാരോഗ്യ കേന്ദ്രത്തിത്തിലെ അസിസ്റ്റൻ്റ് സർജൻ ഡോ.മുഹമ്മദ് റമീസിനെ അക്രമിച്ച പ്രതികളെ ഉടൻ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് കേരള ഗവ: മെഡിക്കൽ ഓഫീസർ അസോസിയേഷൻ്റെ (KGMOA) പ്രതിഷേധം ശക്തം. പ്രതിഷേധത്തിൻ്റെ

ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക്​ തിരൂരിൽ ക്രൂ​ര മ​ർ​ദ​നം

തിരൂർ: തിരൂർ തി​രു​നാ​വാ​യ​യി​ൽ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക്​ ക്രൂ​ര മ​ർ​ദ​നം. ര​ണ്ടു​വ​യ​സ്സു​ള്ള ആ​ൺ​കു​ട്ടി​ക്കും മൂ​ന്ന​ര വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി​ക്കു​മാ​ണ്​ കൂ​ടെ താ​മ​സി​ക്കു​ന്ന​വ​രി​ൽ​നി​ന്ന്​ മ​ർ​ദ​​ന​മേ​റ്റ​ത്.

ഇന്നത്തെ സ്വർണവില അറിയാം

കൊച്ചി: തുടർച്ചയായി മൂന്ന് ദിവസമായി ഉണ്ടായ വർധനവിന് ശേഷം സ്വർണവില ഇന്ന് കുറഞ്ഞു. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു സ്വർണ വില. പവന് 36200 രൂപയും ഗ്രാമിന് 4560 രൂപയുമായിരുന്നു. ഇന്ന് പവന് 200 രൂപ കുറഞ്ഞ് 36,000 ആയി.

രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം ഓഗസ്റ്റ് 31 വരെ നീട്ടി

ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം ഓഗസ്റ്റ് 31 വരെ നീട്ടാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ തീരുമാനിച്ചു. വിലക്ക് ഈ മാസം 31 അവസാനിക്കാനിരിക്കുകയായിരുന്നു

ജീ​വി​ത​ത്തി​നു​ ​വ​ക​ ​തേ​ടി​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ ​വീ​ണ്ടും​ ​ക​ട​ലി​ലേ​ക്ക്.​

പൊ​ന്നാ​നി​:​ ​കൊ​വി​ഡ് ​മൂ​ന്നാം​ ​ത​രം​ഗ​ത്തി​ന്റെ​ ​കാ​ർ​മേ​ഘ​ങ്ങ​ൾ​ ​ഉ​രു​ണ്ടു​കൂ​ടി​ ​നി​ൽ​ക്കെ,​ ​ജീ​വി​ത​ത്തി​നു​ ​വ​ക​ ​തേ​ടി​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ ​വീ​ണ്ടും​ ​ക​ട​ലി​ലേ​ക്ക്.​ 52​ ​ദി​വ​സ​ത്തെ​ ​ട്രോ​ളിം​ഗ്

ടിപ്പര്‍ ഡ്രൈവറുടെ വ്യത്യസ്ത പ്രതിഷേധം;ഫൈന്‍ അടച്ച റസീപ്റ്റുകള്‍ കഴുത്തില്‍ മാല പോലെ തൂക്കി.

മലപ്പുറം: പോലീസും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും അന്യായമായി ഫൈൻ ഈടാക്കുന്നുവെന്നാരോപിച്ച് ടിപ്പർ ലോറി ഡ്രൈവറുടെ വ്യത്യസ്ത പ്രതിഷേധം. ഫൈൻ തുകയടച്ച റെസീപ്റ്റ്‌ പേപ്പറുകൾ കഴുത്തിൽ തൂക്കിയാണ് മഞ്ചേരി പുൽപ്പറ്റ സ്വദേശി റിയാസ് മഞ്ചേരി ടൗണിൽ

ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ചയും ഞായറാഴ്ചയും സമ്പൂർണ ലോക്ഡൗൺ ആയിരിക്കും. അവശ്യസർവീസുകൾക്കും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കും മാത്രമാണ് അനുമതി. പാഠപുസ്തക അച്ചടി നടക്കുന്നതിനാൽ കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിക്ക്

വാക്സിനേഷനിൽ വീണ്ടും റെക്കാർഡ്; ഒറ്റ ദിവസം വാക്സിൻ നൽകിയത് 5.5 ലക്ഷം പേര്‍ക്ക്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5,04,755 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 3,41,753 പേര്‍ക്ക് ഒന്നാം ഡോസും 1,63,002 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. ഏറ്റവും അധികം പേര്‍ക്ക് പ്രതിദിനം വാക്‌സിന്‍ നല്‍കിയ ദിവസമായി