AAK

കണ്ടാത്തിയിൽ ഫാത്തിമ നിര്യാതയായി

തിരൂർ: ചമ്രവട്ടം പാലക്കൽ തട്ടാം പറമ്പിൽ മുസ്തഫ എന്നവരുടെ ഭാര്യ കണ്ടാത്തിയിൽ ഫാത്തിമ(51) മരണപെട്ടു. മക്കൾ :ആശിഫ് (സൗദി) ആഷിറ, അൻസിറ മരുമക്കൾ അസീസ് പാലക്കൽ, ആശിഖ് അന്നാര സഹോദരങ്ങൾ :അക്ബർ ചെമ്പ്ര, അബ്ദുറഹിമാൻ എന്ന കുഞ്ഞൻ പയ്യനങ്ങാടി.

മുക്കുപണ്ടം പണയം വെക്കാന്‍ ശ്രമം;രണ്ട് പേര്‍ അറസ്റ്റില്‍.

ചെര്‍പ്പുളശ്ശേരി: ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയം വെക്കാനുള്ള ശ്രമത്തിനിടെ രണ്ട് പേരെ അറസ്റ്റ് ചെയ്തു. വീരമംഗലം ഉങ്ങിന്‍തറ ചക്കിങ്ങല്‍ വീട്ടില്‍ അലി അക്ബര്‍ (29), കോഴിക്കോട് പന്നിയങ്കര ചീര കുളങ്ങര വീട്ടില്‍ ഇബ്രാഹിം

ഓണക്കിറ്റ് വിതരണം നാളെ മുതൽ ആരംഭിക്കും

മലപ്പുറം ജില്ലയില്‍ സൗജന്യ ഓണക്കിറ്റുകളുടെ വിതരണം ശനിയാഴ്ച്ച മുതൽ (2021 ജൂലൈ 31) ആരംഭിക്കും. ആദ്യഘട്ടത്തില്‍ എ.എ.വൈ ( മഞ്ഞ കാര്‍ഡ് ) വിഭാഗത്തില്‍പ്പെട്ട കാര്‍ഡുടമകള്‍ക്കാണ് ഓണക്കിറ്റ് വിതരണം ചെയ്യുന്നത്. നിലവില്‍ 51,815 എ.എ.വൈ കാര്‍ഡുകളാണ്

കോളേജ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ വെടിവെച്ച് കൊന്നു.

കൊച്ചി: ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ കോതമംഗലത്ത് വെടിവെച്ച് കൊന്നു. കണ്ണൂർ സ്വദേശിയായ മാനസയാണ് കൊല്ലപ്പെട്ടത്. 24 വയസായിരുന്നു മാനസയ്ക്ക്. ഇവരുടെ സുഹൃത്ത് രാഖിലാണ് വെടിയുതിർത്തത്. രാഖിലും കണ്ണൂർ സ്വദേശിയാണ്. മാനസയെ

മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഉയരുന്നുടി.പി.ആര്‍ 17.26 ശതമാനം; 3,670 പേര്‍ക്ക്…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,526 പേര്‍ക്ക്ആരോഗ്യ പ്രവര്‍ത്തകര്‍ 03ഉറവിടമറിയാതെ രോഗബാധ 63 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 25,624 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 65,696 പേര്‍ മലപ്പുറം ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്

സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

മലപ്പുറം 3670, കോഴിക്കോട് 2470, എറണാകുളം 2306, തൃശൂര്‍ 2287, പാലക്കാട് 2070, കൊല്ലം 1415, ആലപ്പുഴ 1214, കണ്ണൂര്‍ 1123, തിരുവനന്തപുരം 1082, കോട്ടയം 1030, കാസര്‍ഗോഡ് 681, വയനാട് 564, പത്തനംതിട്ട 504, ഇടുക്കി 356 എന്നിങ്ങനേയാണ് ജില്ലകളില്‍

ഓൺലൈൻ ക്ലാസിന്‍റെ മറവില്‍ 12കാരന് അശ്ലീല ചിത്രങ്ങൾ അയച്ചു; വ്യാജ അധ്യാപകൻ അറസ്റ്റിൽ

മലപ്പുറം: ഓണ്‍ലൈന്‍ ക്ലാസിന്‍റെ മറവില്‍ 12വയസ്സുകാരന് അശ്ലീല ചിത്രങ്ങള്‍ അയച്ച വ്യാജ അധ്യാപകന്‍ പിടിയില്‍. മലപ്പുറം ചങ്ങരംകുളം പോലീസാണ് വ്യാജ അധ്യാപകനായ വളാഞ്ചേരി എടയൂര്‍ സ്വദേശി പനച്ചിക്കല്‍ ഹൗസ് മുഹമ്മദ് സാലിഹ് ( 24 ) നെയാണ് അറസ്റ്റ്

പരപ്പനങ്ങാടി ഷൈനി വധക്കേസ്: പ്രതിക്ക് ജീവപര്യന്തം

മഞ്ചേരി: യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും 75,000 പിഴയും വിധിച്ചു. ഫറോക്ക് പെരുമുഖം പുത്തൂര്‍ വീട്ടിൽ ഷാജിക്കാണ് (42) മഞ്ചേരി ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ടി.പി. സുരേഷ് ബാബു ശിക്ഷ വിധിച്ചത്. പിഴ

സംസ്ഥാനത്ത് വാക്സിനേഷൻ പ്രതിസന്ധിയിൽ;വാക്സിൻ കിട്ടിയപ്പോൾ കോവിൻ പോർട്ടൽ തകരാറിലായി.

തിരുവനന്തപുരം : കേന്ദ്രത്തിൽ നിന്നും വാക്സിൻ ലഭിച്ചപ്പോൾ രജിസ്‌ട്രേഷന് ഉപയോഗിക്കുന്ന കോവിൻ പോർട്ടലിലെ തകരാറിലായി. ഇതോടെ സംസ്ഥാനത്ത് വാക്സിൻ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ അവതാളത്തിലായിരിക്കുകയാണ്. വാക്സിനേഷൻ കേന്ദ്രങ്ങൾക്കുള്ള ലോഗിനാണ്