AAK

ഓഗസ്ത്‌ ഒന്ന് മുതൽ ഇന്ത്യക്കാർക്ക്‌ മൂന്നാമതൊരു രാജ്യം വഴി കുവൈത്തിലേക്ക് വരാം.

കുവൈത്ത്‌ സിറ്റി :കുവൈറ്റ് അംഗീകൃത വാക്സിനുകൾ ഉപയോഗിച്ച് പൂർണ്ണമായി വാക്സിനേഷൻ എടുക്കുകയും ഇമ്മ്യൂൺ ആപ്ലിക്കേഷനിൽ ഗ്രീൻ കളർ സ്റ്റാറ്റസ് നേടുകയും ചെയ്യുന്ന ഇന്ത്യക്കാർക്ക് ഓഗസ്റ്റ് 1 മുതൽ ഏത് ട്രാൻസിറ്റ് ഫ്ലൈറ്റ് വഴിയും കുവൈത്തിൽ

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 16.11 ശതമാനം3,679 പേര്‍ക്ക് രോഗബാധ;…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,514 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 12ഉറവിടമറിയാതെ രോഗബാധിതരായവര്‍ 48രോഗബാധിതരായി ചികിത്സയില്‍ 23,781 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 62,779 പേര്‍ മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (2021 ജൂലൈ 29) 3,679 പേര്‍ കോവിഡ്

സംസ്ഥാനത്ത് ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3679, തൃശൂര്‍ 2752, കോഴിക്കോട് 2619, എറണാകുളം 2359, പാലക്കാട് 2034, കൊല്ലം 1517, കണ്ണൂര്‍ 1275, തിരുവനന്തപുരം 1222, കോട്ടയം 1000, ആലപ്പുഴ 991, കാസര്‍ഗോഡ് 929, വയനാട് 693,

തിരൂര്‍ മലപ്പുറം റോഡില്‍ ഗതാഗതം നിരോധിച്ചു

തിരൂര്‍ മലപ്പുറം റോഡില്‍ വൈലത്തൂര്‍ മുതല്‍ പൊന്മുണ്ടം വരെ പ്രവൃത്തി നടക്കുന്നതിനാല്‍ ജൂലായ് 31 മുതല്‍ ആഗസ്റ്റ് 25 വരെറോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ പയ്യനങ്ങാടി-താനാളൂര്‍-പൊന്മുണ്ടം ബൈപ്പാസ് റോഡ് വഴി

മന്ത്രി വി അബ്ദുറഹ്‌മാന്റെ ഓഫീസിലേക്ക് കാംപസ് ഫ്രണ്ട് വിദ്യാർത്ഥി മാർച്ച് നടത്തി

താനൂർ:വർഷങ്ങളായി മലപ്പുറം ജില്ല നേരിടുന്ന വിദ്യാഭ്യാസ അവഗണന അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കാംപസ് ഫ്രണ്ട് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വി അബ്ദുറഹ്‌മാൻ മന്ത്രിയുടെ ഓഫീസിലേക്ക് വിദ്യാർത്ഥി മാർച്ച്‌ സംഘടിപ്പിച്ചു.

വാക്‌സിനേഷന്‍ ഇന്നുമുതല്‍ പുനഃരാരംഭിക്കും

തിരുവനന്തപുരം: മൂന്ന് ദിവസത്തെ പ്രതിസന്ധിയ്ക്ക് ശേഷം കേരളത്തിൽ ഇന്ന് വാക്‌സിനേഷൻ വീണ്ടും പൂർവ്വ സ്ഥിതിയിലാകും. ജില്ലകളിലേക്കുള്ള വാക്‌സിൻ വിതരണം പുരോഗമിക്കുന്നു. വാക്‌സിൻ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാൻ പൊലീസ് ഇടപെടും. സംസ്ഥാനത്ത്

വാടക കെട്ടിടത്തിൽ അനാശ്യാസ്യ പ്രവർത്തനം; സ്ത്രീകൾ ഉൾപ്പടെയുള്ള ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

പെരുമ്പാവൂർ: പെരുമ്പാവൂർ ടൗണിന് സമീപം വാടകയ്‌ക്കെടുത്ത കെട്ടിടത്തിൽ അനാശ്യാസ്യ പ്രവർത്തനം നടത്തിയ സ്ത്രീകൾ ഉൾപ്പടെയുള്ള ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുടക്കുഴ സ്വദേശി,നിഷാദ്,ശബരിലാൽ,ചേലമറ്റം സ്വദേശി പോൾ,സജീവൻ കൂടാതെ മൂന്ന് യുവതികളെയുമാണ്

ഇന്ത്യ- യുഎഇ വിമാനസര്‍വീസ് ഇനിയൊരു അറിയിപ്പുണ്ടാവും വരെ നിര്‍ത്തിവച്ച് ഇത്തിഹാദ് എയര്‍വേസ്

ന്യൂഡല്‍ഹി: ഇന്ത്യയും യുഎഇയും തമ്മിലുള്ള വിമാന സര്‍വീസ് ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ നിര്‍ത്തിവച്ചതായി യുഎഇ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേസ് അറിയിച്ചു. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് യുഎഇ സര്‍ക്കാര്‍ ഇന്ത്യയില്‍നിന്നുള്ള വിമാന

വി​​​ദേ​​​ശ​​​നി​ർ​മ്മി​​​ത​ ​സി​​​ഗ​​​ര​​​റ്റ് ​പി​​​ടി​​​കൂ​​​ടി

പെ​​​രി​​​ന്ത​ൽ​​​മ​​​ണ്ണ​:​ ​നെ​​​ഹ്രു​ ​സ്റ്റേ​​​ഡി​​​യം​ ​കോം​​​പ്ല​​​ക്​​സി​​​ലെ​ ​സ്റ്റേ​​​ഷ​​​ന​​​റി​​​ക്ക​​​ട​​​യി​ൽ​ ​നി​​​ന്നും​ ​അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി​ ​സൂ​​​ക്ഷി​​​ച്ച​ ​വി​​​ദേ​​​ശ​​​നി​ർ​​​മ്മി​​​ത​ ​സി​​​ഗ​​​ര​​​റ്റ്

ജൂണിലെ ഭക്ഷ്യക്കിറ്റ് ഇന്നു കൂടി, ഓണക്കിറ്റ് 31 മുതൽ

തിരുവനന്തപുരം: ജൂണിലെ സൗജന്യ ഭക്ഷ്യക്കിറ്റ് ഇന്നുകൂടി റേഷൻ കടകൾ വഴി ലഭ്യമാകുമെന്ന് സിവിൽ സപ്ളൈസ് ഡയറക്ടർ അറിയിച്ചു. 28ന് വിതരണം അവസാനിപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ഓണക്കിറ്റ് വിതരണം 31 മുതൽ ആരംഭിക്കും.